അവൾക് ആശുവസം ആയി.
“ഓ ഭാഗ്യം അവൻ ഇവിടെ ഇല്ലാത്തത്.”
അത് പറഞ്ഞു തിരിച്ചു കാറിന്റെ അടുത്തേക് നടന്നപ്പോൾ ആണ് കാർത്തികക് ഒരു പേടി ഇനി അവൻ എങ്ങാനും അവിടെ ജോലിക്ക് പോയിട്ട് ഉണ്ടാകുമോ എന്ന്.
അവൾ അങ്ങോട്ടേക്ക് വീട്ടു.
അവിടെ ചെന്ന് ഓരോ ബോഡികളും അവൾ നോക്കി കൊണ്ട് ഇരുന്നു. അപ്പോഴേക്കും സമയം 5:30ആയിക്കാണും.
കാർത്തിക യുടെ മരണം റിപ്പോർട്ട് ചെയ്യാൻ എത്തിയ മാധ്യമങ്ങൾ നാടുങ്ങി രണയെയും സാക്കിർ നെയും കാർത്തിക എൻകോണ്ടർ ചെയ്തു കൊന്ന് കളഞ്ഞു എന്ന് കാട്ടു തീ പോലെ മഹാരാഷ്ട്ര ചാനലുകളിൽ ഓടി അത് പിന്നെ നാഷണൽ ചാനലിലേക് ഏതാൻ അധികം സമയം വേണ്ടി വന്നില്ല.
കൊടും കുറ്റവാളികളും, തോക്കുകളും, എല്ലാം പോലീസ് പിടിച്ചു എടുത്തു എന്നും വെടി കൊണ്ട് കിടക്കുന്നവരുടെ ഫോട്ടോകളും ഒക്കെ ആയി ചാനലുകളിലിലും വാർത്തകളിലും കാർത്തിക ips ന്റെ എൻകൗണ്ടർ നെ കുറിച്ച് ആയിരുന്നു.
കാർത്തിക ആവർത്തിച്ചു പറയുന്നുണ്ട് ഇത് ഞാൻ അല്ലാ ചെയ്‌തെന്ന് പക്ഷേ അപ്പോഴേക്കും ലോകം മുഴവനും അവളുടെ ധിരത എത്തി കഴിഞ്ഞിരിക്കുന്നു.
ഇന്റർനാഷണൽ ഏജൻസികൾ തലക് വില ഇട്ടാ കുറ്റം ചെയ്തവർ ഒക്കെ കാർത്തിക യുടെ തലയിൽ ആയി.
അവൾ ആണേൽ ചോട്ടാ അതിൽ ഉണ്ടാവാരുതെ എന്നുള്ള പ്രാർത്ഥന ആയിരുന്നു.
അങ്ങനെ നേരം വെളുത്തു ബോഡി കൾ ഒക്കെ അവിടെ നിന്ന് മോർച്ചറിയിലേക്ക് കൊണ്ട് പോയി സാമ്പിൾ എടുത്തു ശേഷം പിറ്റേ ദിവസം വെളുക്കുന്നതിന് മുൻപ് കുഴിച്ചു മൂടി .
അന്ന് ശെരിക്കും കാർത്തിക ഉറങ്ങി ഇല്ലാ വീട്ടിൽ നിന്ന് അമ്മയുടെ വിളി.കൂടെ ips ട്രെയിങ് ഉണ്ടാവയർ പിന്നെ ഉയർന്ന ഉദോഗസ്ഥർ അങ്ങനെ പലരുംനീ തന്നെ ആണോ ഇത് ചെയ്തേ എന്നുള്ള ചോദ്യം ഉന്നെയിച്ചു. അല്ലാ എന്ന് പറഞ്ഞിട്ടും അവർക്ക് അത് ഒരു തമാശ ആയെ കണ്ടുള്ളു.
അങ്ങനെ രണ്ട് ദിവസം കഴിഞ്ഞു പോയി.
കാർത്തികയുടെ മുന്നിൽ ലക്ഷ്മിയും CRPF ലെ കൂടെ വന്നാ ഉദോഗസ്ഥനും കാർത്തികയുടെ കൂടെ ഉണ്ടായിരിന്ന ബാക്കി മൂന്നു si മാരും മീറ്റിംഗ് കൂടി സ്റ്റേഷനിൽ.
“ഇത് എന്താണ് സംഭവിക്കുന്നെ..
വേറെ ഏതോ ഗ്യാങ് ചെയ്താ സംഭവം ഇപ്പൊ എന്റെ പെടലിക് ആണ് കൊണ്ട് ഇട്ടേക്കുന്നെ.
ദേ ഇപ്പൊ മേൽ ഉദോഗസ്ഥനും ഞാൻ ആണെന്ന് പറഞ്ഞു കഴിഞ്ഞു.
നമ്മൾ അല്ലല്ലോ ചെയ്തേ പിന്നെ.”
കാർത്തിക പറഞ്ഞു നിർത്തി.
അപ്പൊ തന്നെ CRPF ഉദോഗസ്ഥൻ പറഞ്ഞു.