പക്ഷേ ഒരു കാര്യത്തിൽ എനിക്ക് സന്തോഷം ആണ് ഒരു ആണിന്റെ മുന്നിൽ ആണ് ഞാൻ കിഴടങ്ങിട്ട് ഉള്ള് അത് നിന്റെ മുന്നിൽ ആണ്. ആ നിമിഷങ്ങൾ മാത്രം മതി എനിക്ക് ഈ ജന്മത്തിൽ.”
അങ്ങനെ കാർത്തിക ആ സമയത്തിന് വേണ്ടി കാത്തിരുന്നു. ബാക്കി ഉള്ളവരും ചേർന്ന് പ്ലാൻ ഒക്കെ ഒന്നുടെ ഉറപ്പിച്ചു.
ഇതേ സമയം ആ ചായക്കടയുടെ മുകളിൽ അവൻ അസ്തമയ സൂര്യനെ നോക്കി പറഞ്ഞു.
“നിന്നെ എനിക്ക് നഷ്ടപ്പെടുത്താൻ കഴിയില്ല.
you don’t know who i am”
എന്ന് പറഞ്ഞു അവൻ അവിടെ നിന്ന് റാണ യുടെ കോട്ടയിലെക് പോയി.
അവിടെ ചെന്നപ്പോൾ അവിടെ ഇന്ന് ഗസ്റ്റ് ആയി വരുന്ന കാർത്തിക ips നുള്ള വിരുന്നു അവിടെ ഒരുക്കുക ആയിരുന്നു.
വെറും 140പേരെ അവിടെ കാണുള്ളൂ എന്നാ കാർത്തികക് തെറ്റി .ഉയർന്ന ഉദോഗസ്ഥരുടെ കൈയിൽ നിന്ന് വിവരം കിട്ടിയാ റാണ 500റിൽ പരം ആളുകളെ സങ്കടിപ്പിച്ചു വെച്ചിട് ഉണ്ടായിരുന്നു. അതിൽ 45പേര് കൊടും കുറ്റവാളികളും അതിൽ തന്നെ 4പേര് ഇന്റർനാഷണൽ ഏജൻസികൾ തലക് വില ഇട്ടാ ഭീകരനാമാരെയും റാണ തീറ്റിപോറ്റുന്നുണ്ടായിരുന്നു അവിടെ.
വരുന്ന പോലീസ് കർ ഇനി ഒരിക്കലും തിരിച്ചു പോകാതെ ഇല്ലാ എന്നമട്ടിൽ അവരെ കൊല്ലാൻ ഉള്ള പണി ആയിരുന്നു സാക്കിർ ഒപ്പിച്ചേ.അതിലുടെ പബ്ലിസ്‌സിറ്റി ആയിരുന്നു റാണക് വേണ്ടത്. അവന്റെ കോട്ടയിൽ ഇനി പോലീസ് കാർ ഒരാളും കയറാൻ പേടിക്കണം എന്ന് ഉള്ള ഇതിൽ ആയിരുന്നു.
കാർത്തിക കൂടി കൊന്നാൽ എല്ലാ പോലീസ് കാരും റാണയെ ഭയക്കും. അങ്ങനെ തന്റെ തലയിൽ മൂന്നു ips കാരെ കൊന്ന പേരും കിട്ടും എന്ന് റാണക് അറിയാം ആയിരുന്നു.
അവൻ അവിടെലോറിയിൽ ലോഡ് കയറ്റി കഴിഞ്ഞു. കൂടെ ഉള്ളവർ എല്ലാം മടങ്ങി. ലോഡ് കയറ്റിയ ലോറികൾ അവിടെ തന്നെ ഉണ്ടായിരുന്നു.
അവിടെ ആയുധങ്ങൾ റെഡി ആക്കി അവളെയും കത്തു ആവരും മെയിൻ ഗെയ്റ്റിലേക്ക് നോക്കി ഇരിക്കുക ആയിരുന്നു.
റാണ അവരുടെ ഗ്യാങ്ങിന്റെ ഒപ്പം ഇറങ്ങി വരുന്നത് കണ്ട്.
അപ്പോഴേക്കും ഏതോ ഒരു റൗടി അവന്റെ കൈയിലേക് ഒരു തോക്ക് കൊണ്ട് കൊടുത്തു. അത് അവൻ വാങ്ങി.
ആ തന്നാ ആളുടെ കൈയിൽ മോഡൻ ഹൈ ടെക്നോളജികാൽ തോക് ഉണ്ടായിരുന്നു. Ak 47ന്റെ ക്ലാസ്സിൽ വരുന്ന തോക്ക്.
അത് കണ്ടതോടെ അവന്റെ കണ്ണുകൾ തിളങ്ങി.