ഞങ്ങൾ ഇന്നലെ രാത്രി ഹൃദയങ്ങൾ പങ്ക് വെച്ച്.
ഒരു കള്ളനും പോലീസും തമ്മിലുള്ള പ്രണയം.”
“എടി കുരുത്തൻ കെട്ടവളെ…
നീ എന്ത് പണി അടി കാണിച്ചേ…”
“ജസ്റ്റ് ഫോർ ഒരു രസം.
അപ്പൊ മോൾ എന്ന് ഇവിടെ ലാൻഡ് ചെയ്യും…
ഞങ്ങൾ ഇങ്ങനെ കള്ളനും പോലീസും കളിച്ചു നടന്നോളാം..
എനിക്ക് ഇന്ന് കുറച്ച് പണി ഉണ്ട്.
ബൈ ബൈ ”
കാർത്തിക ഫോൺ കട്ട് ചെയ്ത ശേഷം.
“ഇവൾക്ക് ഉപദേശം മാത്രം ഉള്ള്.”
എന്ന് പറഞ്ഞു കാർത്തിക തന്റെ യൂണിഫോം ആ ഫയൽ ആയി പോലീസ് സ്റ്റേഷനിലേക് ഇറങ്ങി.
പോലീസ് സ്റ്റേഷൻ എത്തിയ കാർത്തിക അവരെയും കൂട്ടി.
പിന്നെ പോലീസ് ആസ്ഥാനത് പോയി ആവശ്യം ഉള്ള ആയുധങ്ങളും മറ്റും എടുക്കാൻ.
കാർത്തികയും ലക്ഷ്മിയും ആവരും ഉണ്ടായിരുന്നു.
ലക്ഷ്മി തന്റെ മകളെ ബന്ധുക്കളുടെ അടുത് ആക്കി ഇരുന്നു. ഇനി ചിലപ്പോ തിരിച്ചു വന്നില്ലെങ്കിലോ എന്ന് ലക്ഷ്മിക് അറിയാം ആയിരുന്നു.
CRPF ൽ നിന്ന് കാർത്തിക യുടെ പവർ ഉപയോഗിച്ച് 100ആർമിഡ് പോലീസ് കാരെയും കിട്ടി.
കൂടി വന്നാൽ അവിടെ 140പേരെ റാണയുടെ കോട്ടയിൽ കാണുള്ളൂ എന്ന് കാർത്തിക അന്ന് പോയപ്പോൾ കാണാക് കൂട്ടി വെച്ചേക്കുന്നതാണ്. ആകെ ഉള്ള പ്രശ്നം അവരുടെ കൈയിൽ ഒക്കെ ഉള്ള കാൽസ്ഷനസ് തോക്കുകൾ ഒക്കെ ആണ്. അതിലും അവരിൽ പരിമിതികൾ ഉണ്ടെന്ന് കാർത്തിക നിരീക്ഷിച്ചു.
പിന്നെ പുലർച്ചെ അക്രമണം നടത്തം എന്ന് മനസിലായത് ചോട്ടാ പറഞ്ഞപോലെ എല്ലാം ഫ്യൂസ് പോയപോലെ ആയിരിക്കും എന്ന്.
അവിടെ ഉള്ള എല്ലാത്തിനെയും എൻകൗണ്ടർ ചെയ്യാൻ ആണ് തീരുമാനിച്ചത്.
അങ്ങനെ എല്ലാം സെറ്റ് ചെയ്തു വെച്ചു കാർത്തിക എന്നിട്ട് അവൾ മനസിൽ പറഞ്ഞു.
“ചോട്ടാ നിന്റെ യഥാർത്ഥ പേര് എന്താണെന്നു ഞാൻ ചോദിക്കാൻ മറന്നു.
പക്ഷേ ഇന്ന് ചിലപ്പോൾ ഈ കാർത്തിക
ഭൂമിയിൽ നിന്ന് വിടാ വാങ്ങും ഉറപ്പില്ല.
രാവിലെ വരെ കോൺഫിഡൻസ് ഉണ്ടായിരുന്നുഡാ പക്ഷേ എന്ത് ചെയ്യാൻ CRPF തരാം എന്ന് പറഞ്ഞ ബാറ്റലിയൻ ഫോഴ്സ് ലെ കമന്ഡോസ് നെ നൽകി ഇല്ലെടോ.
ഒരു ഡെത് മാച്ച് ആകും എന്ന് മനസ് പറയുന്നു.