ഇനി എന്റെ വാക്കുകൾ കേൾക്കാതെ അവൻ അങ്ങോട്ട് പോയി കാണുമോ.
എന്നുള്ള ചിന്തകൾ എല്ലാം അവളെ വെട്ടിയടി.
ഒരു നിമിഷം കൊണ്ട് അടുക്കുകയും. മനസുകൾ പങ്ക് വെക്കുകയും ചെയ്തവൻ ആണ് ചോട്ടാ അവനെ കാണാതെ ഇരിക്കും ന്തോറും താൻ ഒരു മനസിക രോഗി ആക്കുമോ എന്ന് വരെ അവൾക് തോന്നി.
ബെഡിൽ നിന്ന് എഴുന്നേറ്റപ്പോൾ.
അവൻ എഴുതി വെച്ചാ കടലുസ് കാർത്തിക കണ്ടു.
അത് എടുത്തു വയ്ച്ചിട്ടും അവൾക് മനസിലായില്ല.
സ്റ്റെല്ല അവളെ നിരീക്ഷിക്കാൻ തുടങ്ങി.
കാർത്തിക കാക് പണ്ടത്തെ അത് എനർജി ഇപ്പൊ ഇല്ലാ എന്ന് അവൾക് തോന്നി.
ഇല്ലേ ചുമ്മാ വായിട്ട് സംസാരിച്ചുകൊണ്ട് ഇരിക്കുന്ന ആൾ ആയിരുന്നു.
Ips കാരി ആണെന്ന് പോലും ചിന്ത ഇല്ലാത്തെ നടക്കുന്ന ആൾ ആണ് ഇപ്പൊ ജോലി കഴിഞ്ഞു വരുമ്പോൾ ക്ഷീണം ആണെന്ന് പറഞ്ഞു കിടക്കുകയും ഒരു ഉഷാർ ഇല്ലാത്ത അവസ്ഥയിൽ ആയി.
അങ്ങനെ ഒരു മാസം കടന്നു പോയി.
കാർത്തിക ആകെ ഡൌൺ ആയി.
ജോലി ചെയ്യാൻ ഉള്ള ഉത്സാഹം ഒക്കെ പോയി തുടങ്ങി.
ഇത് കണ്ടാ ലക്ഷ്മി മേഡത്തോട് ചോദിക്കുക കൂടി ചെയ്തു.
പക്ഷേ കാർത്തിക ഒന്നും പറഞ്ഞില്ല.
പക്ഷേ ഒരു ചേച്ചിയുടെ ഇതിൽ ലക്ഷ്മി അവളോട് ചോദിച്ചപ്പോൾ.
ഒരു സങ്കടത്തോടെ കാർത്തിക പറഞ്ഞു.
“ഇനി എങ്ങാനും ചോട്ടാ ആ 67പേരിൽ ഉണ്ടാകുമോ?”
എന്ന് പറഞ്ഞു പൊട്ടികരഞ്ഞു.
തന്റെ മുന്നിൽ കാർത്തിക പൊട്ടി കരയുന്നത് കണ്ടപ്പോൾ തന്നെ ലക്ഷ്മിക് എന്ത് ചെയ്യണം എന്ന് പോലും അറിയില്ലാതെ ആയി.
ലക്ഷ്മി അവളെ തലോടി കൊണ്ട് പറഞ്ഞു.
“കാർത്തിക മോളെ.
അവൻ അതിൽ ഉണ്ടായിരുന്നേൽ നമുക്ക് ഐഡന്റിഫൈ ചെയ്യാൻ കഴിയുല്ലേ.
അപ്പൊ അവൻ ഇല്ലായിരിക്കും.
അവൻ വേറെ എവിടെ എങ്കിലും പോയതാകും.
വരും അല്ലാതെ എവിടെ പോകാൻ.”
പക്ഷേ കാർത്തിക്കക് അറിയാം അത് തന്നെ തണുപ്പിക്കാൻ പറയുന്നത് ആണെന്ന്.
അവൾ കണ്ണ് ഒക്കെ തുടച് ആ കസേരയിൽ ചാരി ഇരുന്നു.
“മേഡം ഇപ്പൊ കുറച്ച് നാളത്തേക്ക് ലീവ് എടുത്തു നാട്ടിലേക് പോ.
മനസ് ഒക്കെ ശെരി ആകും.”
“ഉം.”