ശരിക്കും ജിൻസി ചേച്ചി മിടുക്കിയായി
കാര്യങ്ങൾ ചെയ്യുന്നത് കൊണ്ടാണ്
അവരുടെ ബിസിനസ് മുന്നോട്ടങ്ങനെ
പോവുന്നത്. ആൻ മരിയ ചേച്ചി വല്യ
കാരണവത്തിയായി നടക്കുകയാണ്.
പിന്നെ അമ്പത് വയസിന്റെ ഒരു മാറ്റം
ഉണ്ടല്ലോ.ഷാനിചേച്ചിയാണെങ്കിൽ നല്ല
ജോലി ചെയ്യുമെങ്കിലും ഉത്തരവാദിത്വം
കുറവാണ്.പിന്നെ ഒരു മുപ്പത് വയസായി
എങ്കിലും പതിനാറ് കാരിയുടെ ചിരിയും
കളിയുമാണ്! അതുകൊണ്ട് കൂടെയാണ്
ആൻമരിയയ്ക്ക് ഷാനിയോട് താത്പര്യം
ഇല്ലാത്തത്.. ജിൻസി ചേച്ചിയാണെങ്കിൽ
ഓടി നടന്ന് മിടുക്കിയായി ജോലി ചെയ്യും..
മാത്രമല്ല നല്ല ഉത്തരവാദിത്വവും! എന്നാൽ
അത്യാവിശ്യം കളിയും ചിരിയുമെല്ലാമുണ്ട്
താനും! കടയിലെ കണക്ക് വരെ നോക്കി
മുന്നോട്ട് കൊണ്ടുപോകുന്നത് ജിൻസി
ചേച്ചിയാണ്.. മാത്രമല്ല സാധാരണ നമ്മൾ
പെണ്ണുങ്ങളെക്കുറിച്ച് പറയുന്ന പോലെ
വായിട്ടലച്ച് പ്രശ്നമൊന്നുമുണ്ടാക്കില്ല..!
എന്നാൽ ഇതുപോലെ പറയണ്ട കാര്യം
പറയുകയും ചെയ്യും വഴക്കുണ്ടാക്കാതെ
നോക്കുകയും ചെയ്യും…!!!! അതുകൊണ്ട്
തന്നെ എനിക്കു ഷാനി ചേച്ചിയുടെ തൊട്ടു
തലോടലും കളിയും ചിരിയും നല്ല പോലെ
ഇഷ്ടമായിരുന്നെങ്കിലും ഒരു ബഹുമാനം
കലർന്ന ഇഷ്ടക്കൂടുതൽ നമ്മുടെ ഈ മിടുക്കി ജിൻസിചേച്ചിയോടായിരുന്നു..!
““ഷാനിയെ കെട്ടിയോനടിച്ചിട്ട് ഇന്നലെ ഹോസ്പിറ്റലിൽ ആര്ന്നെടാ..” ഞങ്ങളുടെ മിഴുങ്ങസ്യയായ ഇരുപ്പ് കണ്ട് ജിൻസിചേച്ചി
അടുക്കളയിൽ നിന്ന് വിളിച്ചു പറഞ്ഞു.
“”ങ്ഹേ.. ..”” ഞാനും വിനോദും ഒരുമിച്ച്
അന്തംവിട്ട് നോക്കി.
““അവള് ഫ്രണ്ടിന്റെ കൂടെ പോയതാ
ഞാറാഴ്ച … അയ്യാള് വൈകിട്ട് കള്ള്