ചേച്ചിമാരുടെ ഒപ്പം [ഷഡ്ജൻ]

Posted by

“ ഓ…. നമ്മടെ ഷാനി ടെ കാര്യ….”

ജിൻസി ചേച്ചി തന്റെ സമൃദ്ധമായ മുടി

പൊക്കി നിർത്തുന്ന നാദിയ കെട്ടിനെ

ഇളക്കി പതിവ് പ്രസരിപ്പോടെ ചിരിച്ചു

കൊണ്ട് ചായയുമായി വന്നു.

“ അത് ശരിയാ … പറഞ്ഞ പോലെ

നമ്മുടെ ഷാനി ചേച്ചി എവിടെ ?” ഞാൻ

ചായ മൊത്തിക്കുടിച്ച് മുടിയും ചന്തിയും

ഇളക്കി മേശയിൽ ചേർന്ന് നിന്ന് ഞങ്ങളെ

നോക്കുന്ന ജിൻസി ചേച്ചിയെ നോക്കി …

““ ഓ.. ഒന്നും പറയണ്ട ഇപ്പഴത്തെ ഓരോ

പെങ്കുട്ടികൾ ടെ കാര്യം..”ആൻമരിയചേച്ചി

ആണ് അർത്ഥം വെച്ച് മറുപടി പറഞ്ഞത്.

““ ഓ..അതിപ്പം അവര് ചെറുപ്പം മുതലേ

ഉള്ളതല്ലെ..”” ജിൻസി ചേച്ചി കണ്ണിറുക്കി

ആൻ മരിയ ചേച്ചിയുടെ വൈകാരികത

നിസ്സാരമട്ടിൽ എടുത്ത് മറുപടി പറഞ്ഞു..

“”നിങ്ങളെന്താ ന്ന് വെച്ചാ പറ … മനുഷ്യന്

ഒന്നും മനസിലാകുന്നില്ല…”” വിനോദ് കൈ

മലർത്തി ചിരിച്ചു..

“ ഓ.. ഒന്നും പറേണ്ട പിള്ളേരെ…” ആൻ

മരിയ ചേച്ചി കാരണവത്തിയെ പോലെ

പരിഹാസ സ്വരത്തിൽ പറഞ്ഞു.

““ അയാൾക്കും ഉണ്ട്…പിന്നെ അവര്

ചെറുതിലേ തൊട്ട് കളിച്ചു വളർന്നവരല്ലേ””

ജിൻസിചേച്ചിവീണ്ടുംആൻമരിയചേച്ചിയെ നിസ്സാരമട്ടിലെടുത്ത് കിച്ചണിൽ ചെന്ന്

മിടുക്കിയായി വേഗത്തിൽ പണിഞ്ഞു

കൊണ്ട് സംസാരിച്ചു കൊണ്ടിരുന്നു….

““മം..എന്തായാലും അവര് നല്ല രീതില്

ജീവിച്ചാ മതി..” ആൻമരിയ ചേച്ചി തനി

കാരണവത്തിയായിത്തന്നെ മറുപടി

പറഞ്ഞെങ്കിലും ഇത്തവണ ശബ്ദം

താഴ്ത്തി ജിൻസി ചേച്ചിയെ അനുകൂലിച്ച

മട്ടിൽ മനസില്ലാമനസോടെ നിർത്തി.!

അവര് തമ്മിൽ ശബ്ദമുയർത്തുന്നത്

കൊണ്ട് ആൻ മരിയ ചേച്ചി പിൻവാങ്ങിയ

പോലെയാണ് ഞങ്ങൾക്ക് തോന്നിയത്..!

അതിന് വ്യക്തമായ കാരണമുണ്ട് ……;

Leave a Reply

Your email address will not be published. Required fields are marked *