അവരെന്ന് ഞങ്ങൾക്ക് മനസിലായി……
““ എന്താടാ..ഞങ്ങടെ സാമ്പാറിന്
കൊഴപ്പം..” മറ്റുള്ളവർ കൈ കഴുകി
പോയിക്കഴിഞ്ഞപ്പോൾ പ്രതീക്ഷിച്ച
ചോദ്യം ജിൻസി ചേച്ചിയിൽ നിന്ന്
വന്നു.. ഷാനി ചേച്ചിയും ചന്തിയിളക്കി
കണ്ണ് മിഴിച്ച് എന്താടായെന്ന് നോക്കി
അടുത്തേക്ക് വന്നു. എല്ലാവരും കഴിച്ച്
പോയതിനാൽ ആൻമരിയ ചേച്ചിയും
നിസംഗ ഭാവത്തിൽ നോക്കിയിരുന്നു.
“ ഏയ് ഞങ്ങളി മുരിങ്ങക്കായ കണ്ട്
പറഞ്ഞതാ..” അവസാനത്തെ കുറ്റികളായ
ഞങ്ങളും കൈ കഴുകാനെഴുനേറ്റു.
“അതെന്താ നല്ല നാടനല്ലേടാ . അതല്ലേ..
നിങ്ങക്ക് കൂടുതല് വെളമ്പിയേ…” ഷാനി
കുലുങ്ങിച്ചിരിച്ചു കൊണ്ട് ഞങ്ങൾ കൈ കഴുകുമ്പോൾ ചന്തിയാട്ടി മുട്ടിയുരുമ്മി….
“ അതാ കുഴപ്പമാകുന്ന് പറഞ്ഞത് …
മുരിങ്ങക്കോലല്ലേ.. സാധനം” വിനോദ്
തന്റെ മുഴുവൻ പല്ലും കാട്ടി ഇളിച്ചു.
“ ആ..ഹ് ആ.. അത്രേള്ളു.. കാര്യം”
ജിൻസി ചേച്ചിയുടെ കവിളിൽ കാര്യം
മനസിലായതിന്റെ നുണക്കുഴിച്ചിരി
വിടർന്നു…! ചേച്ചി ചന്തിയാട്ടി നടന്ന്
മിടുക്കിയായി അടുക്കളയിലേക്ക്
പോയി.
“ന്തടാ.. നിധൂസേ കാര്യം” ഷാനിച്ചേച്ചി
കുണുങ്ങിക്കൊണ്ട് എന്റെ വായിൽ
നിന്ന് കേൾക്കാനെന്ന പോലെ നിന്നു.
“ അത് പിന്നെ ഈ മുരിങ്ങക്കോല് ..
ആമ്പിള്ളാര് കൂടുതല് കഴിച്ചാ.. അറിയാല്ലോ ഷാനി ചേ…” ഞാൻ
കണ്ണിറുക്കി..
“ ആഹാ..ഞങ്ങക്കറിയാടാ നിധൂസേ…
നീയ്യധികം പറയണ്ട…. ” എന്ന് മെല്ലെ