ഞാറാഴ്ചയും രാവിലെ തന്നെ ഞാൻ
എഴുനേറ്റ് കടയിലേക്ക് നടന്നു. കഴിഞ്ഞ
ആഴ്ചത്തെപ്പോലെ പത്ത് മണി വരെ
കാക്കാൻ സമയമില്ല.. കടയുടെ ചുറ്റും
ഒന്ന് മണത്ത് നടന്ന് കമ്പിയാക്കി വരാം.
ഞാൻ ഉൻമാദാവസ്ഥയിൽ നടന്നു…….
ങ്ങേ… .. ഇതെന്താ..! ഞാൻ പെട്ടന്ന്
അമ്പരന്നു. കടയുടെ വാതിൽ പാതി
തുറന്നു കിടക്കുന്നു! ഞാറാഴ്ചയും
തുറന്നു തുടങ്ങിയോ? പക്ഷെ പാതി
മാത്രമേ തുറന്നിട്ടുള്ളു ഷട്ടർ .
“ ഹലോ.. ചേച്ചി ….” ഞാൻ ചെറിയ
ആശങ്കയോടെ വാതിലിനിടയിലേക്ക്
തല കയറ്റി നോക്കി. അവിടെയൊന്നും
ആരെയും കാണുന്നില്ല. ഇനി വല്ല
കള്ളൻമാരുമാണോ!?
“ ആരാ….” പെട്ടന്ന് ചിരപരിചിതമായ
ശബ്ദം. ജിൻസി ചേച്ചി കിച്ചണിൽ
നിന്ന് തല വെളിയിലിട്ട് മിഴിച്ചു നോക്കി.
ആഹാ ചേച്ചിയോ എന്ന് ഞാൻ നോക്കി
പറഞ്ഞതും ജിൻസി ചേച്ചിയും ആഹാ
നിധൂസോ എന്ന് പറഞ്ഞ് നൂറ് വാട്ട് ചിരി
ചിരിച്ചു കൊണ്ട് അകത്തേക്ക് വിളിച്ചു.
“ന്ന് കടയുണ്ടോ അപ്പോ” ഞാൻ കണ്ണ്
മിഴിച്ച് നടന്നു ചെന്നു. ഉണ്ടെങ്കിൽ ഇനി
ഞാറാഴ്ചയും ഇങ്ങോട്ട് വരാമെന്ന
സന്തോഷമായിരുന്നു ഉള്ള് നിറയെ.
“ ഏയ്… ഞാന് ഞാറാഴ്ച രാവിലെ
വരും … ഈ പാല് ഉറ ഒഴിക്കാൻ”
“ അത് ശരി ഞാമ്പിജാരിച്ചു.” എന്റെ
മുഖം വാടി.
“ എന്താ ഒരു വാട്ടം നിധു…”
“ അല്ല ചേച്ചി കടയുണ്ടെങ്കിൽ
ഒരു ചായ കുടിക്കാന്ന് കരുതിയാ…”
ഞാൻ ചുമ്മാ പറഞ്ഞു. എന്റെയുള്ളിൽ യഥാർത്ഥത്തിൽ കടയുണ്ടെങ്കിൽ
ഞാറാഴ്ച മുഴുവൻ ഇവിടെ തട്ടിമുട്ടി
വായിനോക്കി ഇരിക്കാമല്ലോ എന്നത്