വീടിനു മുന്നിൽ രണ്ടു ചെരുപ്പ് കിടപ്പുണ്ട് വിനോദിന്റെ തന്നെ ആവുമോ അറിയില്ല എന്തായാലും നോകാം
ഞാൻ മെല്ലെ വിളിച്ചു
ഞാൻ : ഇവിടെ ആരുമില്ലേ, അമ്മേ,
വീടിന്റെ വാതിൽ പാതി തുറന്നു കിടക്കുവാണ് രണ്ടു പാളി വാതിൽ ആണ് അതിൽ ഒരു പാളി തുറന്നു കിടപ്പുണ്ട്
കേറണോ വേണ്ടയോ എന്ന് അറിയാതെ ആലോചിച്ചു എന്തായാലും എവിടെ വരെ വന്നതല്ലേ വഴി തെറ്റിയിട്ടൊന്നു അറിയാണല്ലോ എന്തായാലുംബ്കേറി ചോദിച്ചേക്കാം ചിലപ്പോ അമ്മ സുഖമില്ലാതെ കിടക്കുവാണെങ്കിലും
ഞാൻ മെല്ലെ വാതിലിനടുത്തു ചെന്നു ഒരു ഒരു പാതി തുറന്ന വഴിയിലൂടെ കേറി.
തുടരും…