എടാ കണ്ണാ ആ ടീച്ചർ പെണ്ണുംപിള്ളക്ക് നിന്നെ കെട്ടണം എന്ന് സുനിതേച്ചിയോടാ നിന്റെ വീട്ടിൽ വന്നു അലോചിക്കാൻ പറഞ്ഞേക്കണേ…..
അത് കെട്ടാതെ ഞാൻ ഒന്ന് ഞെട്ടി….
എന്നിട്ട് ആകാംഷയോടെ ചോദിച്ചു……
എന്നിട്ട് നിങ്ങൾ എന്തു പറഞ്ഞ്……
അയ്യടാ അവന്റെ ചോദ്യം കേട്ടില്ലേ…..
ഞങ്ങൾ പറഞ്ഞ് നീ വയസ്സാരിക്കാത്ത ബാലൻ ആണെന്ന്…..
അതും പറഞ്ഞ് അവര് മുവരും ചിരിച്ചു…..
അത് എന്തോ പണിയ നിങ്ങൾ കാണിച്ചേ എനിക്ക് അടുത്ത മാസം 21 തികയും അപ്പോൾ കെട്ടാരുന്നല്ലോ നിങ്ങള്ക്ക് ഇപ്പോൾ അങ്ങ് ഉറപ്പിച്ചു വെക്കാൻ മേലാരുന്നോ…..
ഞാൻ ഉള്ളിലെ പെരുപ്പു മറച്ചു വെക്കാതെ പറഞ്ഞ്……
അയ്യടാ അങ്ങനെ നിന്നെ ഞങൾ കെട്ടിച്ചു വിടുന്നില്ല……
നിന്നെക്കൊണ്ടു ഞങ്ങൾക്ക് കുറെ ആവശ്യങ്ങൾ ഉള്ളതാ…..
രേവതി ആന്റി ആണ് അത് പറഞ്ഞെ…..
ഹോ പിന്നെ……എന്നെക്കൊണ്ട് എന്തോ ആവശ്യം….
മരിയാതക്ക് ഞാൻ കെട്ടി ഒരു കൊച്ചൊക്കെ ആയി അതിനെയും കളിപ്പിച്ചോണ്ട് ഇവിടെ ഇരുന്നേനെ…… നിങ്ങൾ എല്ലാം കൂടെ നശിപ്പിച്ചില്ലേ…..
അത് കേട്ടു സുനിത ആന്റി പറഞ്ഞു……
അയ്യടാ അവൻ മൊട്ടേന്നു വിരിയാണെനു മുന്നേ കെട്ടാൻ നടക്കാണ്……
എന്ന് പറഞ്ഞ് എന്റെ തലക്കിട്ടൊരു കൊട്ട് തന്നു…..
ഞാൻ അതിൽ പരുപവിച്ചു ഇരിക്കണേ കണ്ടപ്പോൾ സുനിത ആന്റി ചിരിച്ചോണ്ട് പറഞ്ഞ്………
നിനക്ക് കെട്ടണം എന്ന് അത്രക്കും നിർബന്ധം ആണേൽ ദേ ഇവളെ കെട്ടിക്കോ……
എന്ന് പറഞ്ഞ് പ്രിയയെ ചുണ്ടി കട്ടി…..
പ്രിയക്ക് അത് കേട്ടപ്പോൾ ചെറിയ നാണം മുഖത്തു വന്നോ……..
എന്നാൽ അത് കെട്ടാതെ എന്റെ മറുപടി ഇതാരുന്ന്…..
എന്റെ പൊന്നാന്റി ഇവളെ കെട്ടുന്നേലും ബേധം വല്ല ട്രെയിനും തല വാക്കുന്നെയാ…..
എനിക്കെങ്ങും വേണ്ട ഈ സാമാനത്തിനെ……
എന്ന് പറഞ്ഞ് തീർന്നതും ക്ലാസ്സ്‌മേറ്റിന്റെ നോട്ട് ബുക്കിലെ ഡോറയൂടെ വയലറ്റ് നിക്കർ ആണ് ഞാൻ കാണുന്നെ….
മനസിലായില്ലേ ആ കൂത്തിച്ചി ബുക്കു വച്ചു എന്റെ മോന്തക്ക് അടിച്ചേ ആണ്……
എന്നിട്ട് അവള് ചോദിച്ചു