കണ്ണന്റെ ആന്റിമാർ 3 [Eroz]

Posted by

അങ്ങനെ എന്തെല്ലാമോ…..

ആന്റി എന്റെ വാക്കുകൾ കേട്ടതും എന്നെ ഒന്നും കുടി മാറോടാണച്ചു……

അങ്ങനെ കുറച്ചു നേരം ഞങ്ങൾ രണ്ടാളും ഒന്നും മിണ്ടില്ല അങ്ങനെ ഇരുന്നു……

കുറച്ചു കഴിഞ്ഞപ്പോൾ ആന്റി ചോദിച്ചു…..

ബാക്കി കഥ കേൾക്കണ്ടേ…….

വേണ്ട…….

അതെന്ന…….

ആന്റി എന്തിനാ കരഞ്ഞേ എന്ന് പറ എന്നിട്ട് മതി കഥ ഒക്കെ…..

ആന്റി കുറച്ചുനേരത്തെ മൗനത്തിന് ശേഷം എന്നോട് പറഞ്ഞ്…….

നിനക്കറിയോ എന്റെ മോൾ ഉള്ളോണ്ട ഞാൻ ഇപ്പോളും ആ വീട്ടിൽ നിൽക്കുന്നെ…… അല്ലെങ്കിൽ ഞാൻ പണ്ടേ എവിടേലും പോയേനെ…….

ഇപ്പോൾ നീ ചിന്തിക്കുന്നുണ്ടാവും എനിക്കാ വീട്ടിൽ എന്തിന്റെ കുറവാണെന്നു അല്ലെ……

ഞാൻ അതെ എന്നാ മട്ടിൽ തലയിട്ടി……

അപ്പോൾ ആന്റി പറഞ്ഞു…….

ഒരു കല്യാണം കഴിഞ്ഞ പെണ്ണിന് ഏറ്റവും ആവശ്യം സമ്പത്തു സുഖ സൗകര്യവും അല്ല….. മറിച്ചു കെട്ടിയോന്റെ സാമിപ്യവും സ്നേഹവും കരുതലും ആണ്…..

അത് പറഞ്ഞ് ആന്റി വീണ്ടും കരച്ചിൽ തുടങ്ങി….. എന്നിട്ട് പറഞ്ഞ്…..

എടാ നിനക്കറിയോ അയാള് കല്യാണം കഴിഞ്ഞു 6 കൊള്ളാം ആയിട്ടു എന്റെ കൂടെ നിന്നെക്കുന്നെ ആകെ 33 ദിവസം ആണ്…… വെറും 33 ദിവസം……..

ഞാൻ അത് കേട്ടു അന്തം വിട്ടു ആന്റിയെ നോക്കി…..

ആന്റി വീണ്ടും തുടർന്ന്……

ഇതിനിടയിൽ അയാൾ ഞാനും ആയി ബദ്ധപ്പെട്ടേക്കുന്നെ വെറും 4 തവണ ആണ് അതും ഒരു കുഞ്ഞിന് വേണ്ടി മാത്രം അല്ലാതെ സ്നേഹം കൊണ്ടല്ല…….

മോൾ ഉണ്ടായി കഴിഞ്ഞെപ്പിന്നെ അയാള് എന്നെ തോട്ടു നോക്കിട്ടു പോലും ഇല്ല എന്തിനു വിളിക്കാറു പോലും ഇല്ല…..

ഞാൻ ആണ് അങ്ങോട്ട്‌ വിളിക്കണേ.

ഒരു പത്തു മുപ്പതു കോൾ അങ്ങോട്ട്‌ ചെയ്താലേ പുള്ളി എടുക്കു……

എടുത്തു കഴിഞ്ഞാലോ തെറിയോട് തെറി…….

ആന്റി അത്രയും പറഞ്ഞ് ആന്റി എന്റെ നെഞ്ചിൽ വീണു കരഞ്ഞു…….

എനിക്കൊന്നു സമാധാനിപ്പിക്കാൻ പോലും കഴിഞ്ഞില്ല…… ഇത്രയും നാളും എനിക്ക് അങ്ങേരോടൊള്ള ബാഗുമാനവും സ്നേഹവും എല്ലാം എങ്ങോട്ടോ പോയി മറഞ്ഞ്…..

ഞാൻ ആന്റിയെ എന്നോട് ചേർത്ത് പിടിച്ചു ഒന്നേ പറഞ്ഞോളു…..

ഇനി ആന്റിക്ക് ഞാൻ ഉണ്ട്……..

Leave a Reply

Your email address will not be published. Required fields are marked *