ആന്റിയും അപ്പോൾ എന്റെ അടുത്ത് വന്നു. നോക്കിപ്പോൾ കാബോഡിൽ നിറച്ചും ബുക്സ്…….
അത് കണ്ടു ആന്റി എന്നോട് ചോദിച്ചു
ഇത് മുഴവനും എവിടുന്നാ കണ്ണാ!….
കുറെ ഒക്കെ എന്റെ ചെറുപ്പം മുതലേ ഇവിടെ ഉള്ളതാ അതൊക്കെ വായിച്ചു തീർന്നപ്പോൾ ഞാനും പയ്യെ വാങ്ങി തുടങ്ങി….അതൊക്കെയാണ് ഇത്……
എന്റെ പൊന്നു കണ്ണാ നീ ഇപ്പോൾ ഞങ്ങളെ ഒക്കെ ഞെട്ടിക്കുവാണല്ലോ…….
ഞാൻ അതിനു വെറുതെ ഇളിച്ചു കാണിച്ചു……
സത്യം പറയാല്ലോ എനിക്ക് നിന്നെ നേരത്തെ കാണുന്നെ തന്നെ എന്തോ അരോചകം ആയിരുന്നു നിന്റെ ഈൗ മൂടി കെട്ടിയ നടപ്പും ആരോടും വലിയ കമ്പനി ഇല്ലാത്ത നടപ്പും വേഷവും ഒക്കെ കണ്ടു…..
അതെനിക്ക് അറിയാവുന്നുണ്ട് ആന്റിടെ തുറന്നുകാട്ടാൽ കണ്ടു ഞാൻ ഞെട്ടില്ലാ…. പകരം ഒരു പുഞ്ചിരിയോടെ നിന്നു…..
എന്നാൽ ഇപ്പോളോ കണ്ടില്ലേ നിന്നെ ഒന്ന് നേരിട്ട് കണ്ടിട്ടില്ലാത്ത ഏതോ ഒരു ടീച്ചർ വരെ നിന്നെ കെട്ടാൻ നടക്കാണ്…..
ഞാൻ അത് കേട്ടു വെറുതെ ചിരിച്ചു…..
ആന്റി പിന്നെ ആണ് ബുക്സ് ഒക്കെ കുറെ പരതി എന്നിട്ടു എന്നെ നോക്കി ഒരു വല്ലാത്ത ചിരിയോടെ ചോദിച്ചു…..
ഇത്രയും ബുക്ക്‌സ് ഒള്ളോ മറ്റേ ബുക്കൊന്നും ഇല്ലേ…..
ഞാൻ മനസിലാവാതെ ആന്റിയെ നോക്കി…..
എടാ നിന്റെ ഈ പ്രായത്തിൽ പിള്ളേര് വായിക്കില്ലേ അത്……
എനിക്കപ്പോളും കത്തിയില്ല……
ഞാൻ ചോദിച്ചു……
ബാലരമ ആണോ……
അത് കേട്ടതും ആന്റി എന്നെ വല്ലാതെ നോക്കി…..
അത് സകതാപം ആണോ അതോ ദേഷ്യം ആണോ എന്നൊന്നും എനിക്ക് മനസിലായില്ല…..
എന്നിട്ട് ആന്റി പറഞ്ഞു …..
എടാ പൊട്ടാ കൊച്ചുപുസ്തം…….
എനിക്കപ്പോൾ ആണ് ആന്റി എന്നാ ഉദേശിച്ചേ എന്ന് മനസിലായെ…..
ഞാൻ ഒരു ചെറു നാണത്തോടെയും അതിൽ ഏറെ സങ്കടത്തോടെയും പറഞ്ഞ്
ഞാൻ അതോന്നു വായിച്ചിട്ടില്ല ആന്റി….
ആന്റി എന്നെ എന്തോ കള്ളന്മാരെ നോക്കുന്നപോലെ നോക്കിട്ടു പറഞ്ഞ്……
പോടാ കള്ളം പറയാതെ…….