അക്കു അതോന്നും ഓർത്തു പേടിക്കണ്ട.. ചികിത്സ ചിലവ് മുഴുവൻ കമ്പനി ആണ് നോക്കുന്നത്.. ഏറ്റവും മെച്ചപ്പെട്ട ചികിത്സ തന്നെ കമ്പനി നിങ്ങളുടെ ഇക്കാക് നൽകുന്നുണ്ട്… നിങ്ങൾ എത്രയും പെട്ടന്ന് ഇവിടെ എത്തുവാൻ ശ്രെമിക്കുക.. എന്തേലും അറിയാൻ ഉണ്ടേൽ ഈ നമ്പറിൽ വിളിച്ചാൽ മതി എന്നും പറഞ്ഞു അയാൾ കാൾ കട്ട് ചെയ്തു…
ഇത് വരെ കിട്ടിയ സുഖം ആവിയായി മുകളിലേക്ക് ഉയർന്നത് പോലെ…
മനസിൽ കുറ്റബോധം അല്ല.. എന്നോട് തന്നെ വെറുപ് നിറയുന്നത് പോലെ…
റൂമിനുള്ളിലെ ac യുടെ തണുപ്പ് മുഴുവൻ ചൂട് നിറഞ്ഞു തുടങ്ങി… കൈകളിൽ വിയർപ്പിന്റെ അംശം പൊങ്ങി തുടങ്ങി…
എന്റെ കയ്ക്കുള്ളിൽ കിടന്നുറങ്ങുന്ന മുഹ്സിന യെ ഞാൻ ഒന്ന് നോക്കി… അവളൊന്നും അറിയാതെ നല്ല ഉറക്കത്തിൽ തന്നെ…അവളുടെ ഇക്ക…
എന്തോ പറ്റിയിട്ടുണ്ട് ഇക്കാക്.. എന്റെ മനസ് പറഞ്ഞു തുടങ്ങി…
മനസിൽ ഓടി കയറുന്ന ടെൻഷൻ എങ്ങനെ മറി കടക്കുമെന്ന് അറിയാതെ ഞാൻ അവിടെ തന്നെ കിടന്നു…
❤❤❤