ഈ പെണ്ണിന്റെ അടുത്ത് മനസ് വായിക്കുന്ന എന്ത്ര മുണ്ടോ ആവോ.. ഞാൻ ഓർത്തത് അത് തന്നെ ആയത് കൊണ്ട്.. അവളുടെ കണ്ണിലേക്കു തന്നെ നോക്കി ഞാൻ ഇരുന്നു..
ഇന്നലെ പെട്ടന്ന് ഇക്കയെ ഓർത്തു.. നീ എന്നിലേക്കു പടരുവാൻ തുടങ്ങിയ സമയം.. അതാ ഞാൻ.. മുഖം എന്നിൽ നിന്നും ചെരിച്ചു എന്നെ നോക്കാതെ ആയിരുന്നു അവൾ അത് പറഞ്ഞത്…
ഞാൻ അവളുടെ മുഖം എന്റെ നേരെ തന്നെ തിരിച്ചു വെച്ചു…
പിന്നെ.. ഞാൻ ഒരു പുഞ്ചിരി ചുണ്ടിൽ വരുത്തി കൊണ്ട് ചോദിച്ചു..
പോടാ.. പിന്നെ ഒന്നും അറിയാത്ത പോലെ..
ഹേയ് അതെല്ല.. നീ എങ്ങനെ വീണ്ടും.. ഞാൻ അവളെ നോക്കി ചോദിച്ചു..
ഓ.. അതോ.. ഞാൻ ഇന്നലെ നീ വരുന്ന സമയം ഡോക്ടറോട് സംസാരിക്കുക ആയിരുന്നു…
ഞങ്ങളുടെ അന്നത്തെ പ്ലാൻ ചീറ്റിയത് കൊണ്ട് തന്നെ… അടുത്ത പ്ലാൻ എങ്ങനെ എന്ന് ഒരു തീരുമാനം എടുത്തിരുന്നു…
ഹ്മ്മ്.. അവളുടെ വാക്കുകൾ ഒരു മൂള ലോടെ ഞാൻ കേട്ടിരുന്നു…
ഇക്കാക് പകരം മറ്റൊരാളെ കൊണ്ട് ഗർഭിണി ആവുക..