നി ഇന്നലെ പുറത്ത് പോയി വന്നപ്പോൾ അവർ ആയിരുന്നു വിളിച്ചിരുന്നത്.. നിന്റെ ഇക്കയുടെ ബീജം എന്റെ ഗർഭ പാത്രത്തിൽ നിക്ഷേപിക്കാൻ ആയിരുന്നു നമ്മൾ പ്ലാൻ ഇട്ടിരുന്നത്.. പക്ഷെ.. മുഹ്സിന അതും പറഞ്ഞു നിർത്തി കൊണ്ട് വിദൂരതയിലേക് എന്ന പോലെ നോക്കി ഇരുന്നു..
പക്ഷെ.. അവളുടെ ഉള്ളിൽ ഉള്ളത് മുഴുവൻ എന്താണെന്നു അറിയാനായി ഞാൻ ചുമലിൽ പിടിച്ചു കുലുക്കി കൊണ്ട് ചോദിച്ചു..
ഇക്ക നാട്ടിലേക് വരുമെന്ന് കരുതി കാത്തിരുന്ന ഞങ്ങളെ ഞെട്ടിച്ചയിരുന്നു എന്നെ അങ്ങോട്ട് കൊണ്ട് പോകുവാനുള്ള തീരുമാനം..
അതും അടുത്തെങ്ങും നടക്കില്ല എന്നായിരുന്നു ഞാൻ കരുതിയത്.. പക്ഷെ അതിനും ഇക്ക ഒരു വഴി കണ്ടിരുന്നു.. നിന്നെ കൂടേ അങ്ങോട്ട് കൊണ്ട് വരിക..
നീ ഉണ്ടാവുമെങ്കിൽ പിന്നെ പേടിക്കണ്ട ആവശ്യം ഇല്ലല്ലോ എന്ന് ഇക്കയും കരുതി കാണും… അവൾ അതും പറഞ്ഞു നിർത്തി.. കുറച്ചു നിമിഷങ്ങൾക് ശേഷം വീണ്ടും തുടർന്നു….
നിന്റെ ഇക്കയിൽ നിന്നും ഒരു ഉമ്മയാകുവാൻ എനിക്ക് സാധിക്കില്ല.. ഇനി അങ്ങനെ നടന്നാൽ തന്നെ അതൊരു മിറാക്കിൾ ആയിരിക്കും.. പക്ഷെ അതിന് പോലും. വർഷങ്ങൾ വേണ്ടി വരും….