ഞങ്ങള്ക്ക് ഒരിക്കലും കുട്ടികൾ ഉണ്ടാവില്ല.. നിന്റെ ഇക്കാക് എന്നെ ഗർഭിണി ആകുവാൻ കഴിയില്ല…
ഒരു ഞെട്ടലോടെ ആയിരുന്നു ഞാൻ മുഹ്സിന യുടെ വാക്കുകൾ കേട്ടത്..
എന്താ.. എന്താ നി പറഞ്ഞത്…
സത്യം. ഈ ലോകത്തു എനിക്കും. ഞങ്ങളെ ചികിത്സ നടത്തുന്ന ഡോക്ടർ കും മാത്രം അറിയുന്ന സത്യം..
പോടീ അതിനും മാത്രം എന്റെ ഇക്ക ക് എന്താ പ്രശ്നം..
നിന്റെ ഇക്കയുടെ ഉള്ളിൽ നിന്നും വരുന്ന ബീജതിന് എന്റെ ഉള്ളിലേക്കു പോയി വിരിഞ്ഞിറങ്ങുവാനുള്ള ശക്തി ഇല്ല.. അതിനി ഒരിക്കലും ഉണ്ടാവുകയും ഇല്ല…
ആര് പറഞ്ഞു. മുഹ്സിന നിന്നോട് ഈ പൊട്ടത്തരം..
നമ്മുടെ ടൗണിലെ പ്രേസക്തമായ ഗയ്നോകോളേജിസ്റ്റ് തന്നെ.. എന്റെ ബന്ധു ഇല്ലേ.. ഡോക്ടർ സംലിയ..
ഹ്മ്മ്.. ഞാൻ മൂളലോടെ തന്നെ അവൾ പറയുന്നത് കേട്ടു…
അവർ പറഞ്ഞതാണ്.. ഇക്ക ക് ഒരിക്കലും കുട്ടികളെ ഉണ്ടാക്കുവാൻ കഴിയില്ല..