“ഞാൻ ഇനി എങ്ങനെ പുറത്ത് പോകും.
ഏത് സമയ ദോക്ഷത് ആണോ ഇങ്ങോട്ട് കെട്ടി എഴുന്നളിച്ചത്.
ഇനി അവൻ ചോട്ടാ ക് മാത്രം ആണ് എന്നെ ഇവിടെ ഹെല്പ് ചെയ്ൻ കഴിയു.
അവൻ ചതിക്കില്ലായിരിക്കും.”
അങ്ങനെ അവിടെ പതുങ്ങി ഇരുന്നു സകലതും അവൾ കണ്ട് മനസിലാക്കി ചോട്ടാ നെ കാണനും ഇല്ലല്ലോ.
സമയം ഒരു പുലർച്ചെ അവർ ആയപ്പോൾ സൂര്യൻ ഉദിച്ചില്ല എന്ന് മാത്രം.
അവിടെ പതുങ്ങി ഇരുന്ന് അവടെ നിരീക്ഷിച്ചോണ്ട് ഇരുന്ന കാർത്തികയുടെ മേത്തു ഒരു കൈ വന്നു തൊട്
അവൾ ഞെട്ടി തോക്ക് കൊണ്ട് തിരിഞ്ഞു.
(തുടരും )
നിങ്ങളുടെ കമന്റ്‌കൾ രേഖപെടുത്തണം.
പിന്നെ ഇവിടെ കാർത്തിക സ്വന്തം പറയുന്നതും, സ്റ്റെല്ല -കാർത്തിക കോൺവെർസേഷൻ മാത്രം ആണ് മലയാളം വരികയുള്ളു. ബാക്കി ഉള്ളത് എല്ലാം ഹിന്ദി ആണെന്ന് സങ്കല്പിക്കുക.
കഥയുടെ ഒഴുകിൽ കേരളത്തിലെക് എത്തും.
ഒരു പ്രണയം ആയി.
സപ്പോർട്ട് കുറവാ എന്നാലും കുഴപ്പമില്ല ഞാൻ എഴുതാം. അടുത്ത പാർട്ട് ഈ ആഴ്ച അവസാനം ആകുമ്പോഴേക്കും പോസ്റ്റ് ചെയ്യാൻ നോക്കാം.
Thank you.