ഇന്നത്തെ ഊണിന്റെ ഫുൾ ക്രെഡിറ്റ് തനിക്കു വേണം. തനിക്കു മാത്രം..
എല്ലാം ഉണ്ടാക്കി കഴിഞ്ഞപ്പോൾ ആണ് അവൾ ഓർത്തത്.. എന്താണ് തനിക്കു പറ്റിയത്.. താൻ എന്തിനാണ് ഇങ്ങനെ… സർ രാവിലെ പറഞ്ഞത് കെട്ടണോ.. സാറിന്റെ മനസ്സിൽ തനിക്കും കുഞ്ഞിനും സ്ഥാനം ഉണ്ടന്ന്..
സർ സിനിമക്കാരൻ അല്ലെ.. ഹീര, അമ്മ.. ആരെ കിട്ടിയാലും കളിക്കുന്ന ആൾ.. ഇന്നും രാത്രി ഹീരയും അമ്മയും അയാൾക്കുള്ളതാണ്…
എന്താണ് താൻ ആഗ്രഹിക്കുന്നത്.. ഒന്നും പിടി കിട്ടുന്നില്ല..
കുഞ്ഞ് കരഞ്ഞു.. അവൾ അവനെ എടുക്കാൻ ഓടും വഴി കാൽ പെട്ടന്നു ടീപൊയിൽ തട്ടി…
ചിൽ…
ഒരു ഫോട്ടോ താഴേക്കു വീണ് പൊട്ടി..
അമ്മേ.. കാൽ വേദനിച്ചു അവൾ നിലവിളിച്ചു.. സന്ധ്യയും ഹീരയും ഓടി വന്നു…
എന്താ മോളെ..
കാൽ.. തട്ടി..
ശ്രദ്ധിച്ചു പോകണ്ടേ മോളെ.. ഭാഗ്യം മുറിഞ്ഞില്ല.. ചെറുതായി മുഴച്ചു..
ഇത്തിരി വെള്ളം എടുത്തേ..
വെള്ളം എടുത്ത് തിരുമുമ്പോൾ ആണ് താഴെ ഫോട്ടോ വീണ് ചില്ലു പൊട്ടിയത് ശ്രദ്ധിച്ചത്… ഉമേഷിന്റെ ഫോട്ടോ..
മീര വല്ലാതെ ആയി.. ഒപ്പം പേടിയും.. കാലിലെ വേദനയേക്കാൾ അവളുടെ മനസ് വേദനിച്ച നിമിഷം..
യോ മോളെ.. സാറിന്റെ ഫോട്ടോ.. സന്ധ്യക്ക് ദേഷ്യം വന്നു..
നീ എവിടെ നോക്കി ഓടിയതാ..
അമ്മേ.. ഞാൻ.. മോൻ കരഞ്ഞപ്പോൾ
കഷ്ടം.. എന്ത് വരാൻ ആണോ ഇങ്ങനെ.. പാവം റോഡിൽ കൂടി ഒറ്റയ്ക്ക് വണ്ടി ഓടിച്ചു പോകുന്നതാ..
സന്ധ്യയുടെ കണ്ണു നിറഞ്ഞു.. മീരക്കും ഹീരക്കും പേടി തോന്നി തുടങ്ങി
അങ്ങിനെ ഒന്നും സംഭവിക്കില്ല അമ്മേ.. ഹീര..
ഉം.. പ്രാർഥിക്..
സന്ധ്യ എഴുന്നേറ്റ് പോയി..കുഞ്ഞ് കരയുന്നു