പിറന്നാളാ.. ഓർമ്മ വല്ലോം ഉണ്ടോ.. അമ്പലത്തിൽ പോകണം.. വരുവോ.. അമല എച്ചി പൊള്ളാച്ചി പോയ വഴി ഇവിടെ വന്നിരുന്നു.. മോന് ഒരു മാല തന്നു.. രഞ്ജനും ഉണ്ടായിരുന്നു ഒരു മാല..
പിന്നെ.. വേറെ ഒരു രസം ഉണ്ട്..എന്റെ അനിയൻ കൊച്ചിന്റെ അച്ഛന്റെ നിക്കാഹാണ്.. ഉണ്ണിയമ്മ അവൻ കെട്ടിയാൽ അവന്റെ സുനയുടെ ബാക്കി ചെത്തും എന്ന് പറഞ്ഞ നടക്കുന്നെ.. 😄😄😄😄😂😂
പിറന്നാളിന് ഏതു അമ്പലം ആണ് മോന്റച്ഛന് പ്ലാൻ?
മോന്റെ അമ്മ പറയും പോലെ.. റിപ്ലേ സെൻറ് ചെയ്ത് അയാൾ ഫോൺ ബെഡിലേക്കിട്ടു
അവസാനിച്ചു..
നാളിതുവരെ എന്റെ രണ്ടു കഥകൾക്കും തന്ന പ്രോത്സാഹനത്തിന് നന്ദി.. സ്നേഹത്തോടെ..വിനോദ് എം