സുനിത ആന്റിയോയും അതിനെ ശരി വച്ചു…..
ഞാൻ വെറുതെ ഇളിച്ചു കട്ടി…..
അപ്പോളേക്കും രേവതി ആന്റിയും എന്റെ അടുത്ത് വന്നിട്ട് പറഞ്ഞു…..
ഇങ്ങനെ ഒരു രൂപം ഉണ്ടായിട്ടാണോ എന്റെ പൊട്ടാ നീ ആ പട്ടിക്കോലത്തിൽ നടന്നെ……
ഞാൻ തലയിൽ ചൊറിഞ്ഞോണ്ട് നിന്നു…..
അപ്പോൾ പ്രിയ അവളുടെ ഫോൺ എടുത്തു എന്നോട് ചേർന്ന് നിന്നു കുറച്ചു സെൽഫി ഒക്കെ എടുത്തു എന്നിട്ട് എന്നോട് പറഞ്ഞു
കണ്ണേട്ടാ ഞാൻ ഇതു സ്റ്റാറ്റസ് ഇടാൻ പോവാ…..
എനിക്ക് അത് എന്താന്നു മനസിലാവാത്തൊണ്ടു ഞാൻ ഒന്ന് മൂളുക മാത്രം ചെയ്തോളു🥲…….
അപ്പോളേക്കും ജെസ്സി ആന്റി കവർ മുഴുവനും എന്റെ കൈയിൽ തന്നിട്ട് എന്നോട് പറഞ്ഞു
എങ്കിൽ നീ വീട്ടിലോട്ടു പൊക്കോ ഞാൻ വന്നു വിളിച്ചോളാം……
ഞാൻ ഓക്കേ പറഞ്ഞു അവിടുന്ന് ഇറങ്ങി……
അങ്ങനെ ഞാൻ വീട്ടിൽ ചെന്ന് കവർ എല്ലാം കാട്ടിലിന്റെ ഒരു സൈഡിൽ ഇട്ടിട്ടു കട്ടിൽ കേറി കിടന്നു……..
പതിയെ ഓരോന്നു ഒക്കെ ആലോചിച്ചു മയങ്ങി പോയി…….
പിന്നെ എനിക്കണേ ജെസ്സി ആന്റിടെ കുലുക്കി വിളി കേട്ടാണ്………
സമയം നോക്കിപ്പോൾ 1മണി…..
എന്റെ കണ്ണാ ബെഡ് കണ്ടാൽ നീ ശവം ആണല്ലോടാ……..
നീ എങ്ങാനും കെട്ടിയാൽ ആ പെണ്ണ് പട്ടിണി ആവുല്ലോടാ…….
ആന്റി എന്നെ കളിയാക്കി……
ഞാൻ പതിയെ എണിറ്റു…….