ഞാൻ കാർ സ്റ്റാർട്ട് അക്കിട്ട് ചോദിച്ചു അപ്പോൾ ഇനി വീട്ടിലോട്ടല്ലേ……
ആന്റി അതെ എന്ന് പറഞ്ഞു…….
ഞങ്ങൾ നേരെ വീട്ടിലേക്കു പോയി……
പോവുന്ന വഴിക്കു ആന്റി പറഞ്ഞു എനിക്ക് നിന്നെ ഇതെല്ലാം ഇട്ടൊന്നു കാണണം കേട്ടല്ലോ……
ഞാൻ ശരി എന്ന് പറഞ്ഞു……
എന്നാൽ വരാൻ പോവുന്ന അപകടം ഞാൻ അങ്ങ് ശ്രെദ്ധിച്ചില്ലാ….
ശ്രീമംഗലത്ത് എത്തിപ്പോൾ അവിടെ എല്ലാരും തന്നെ ഉണ്ടാരുന്നു……
ആന്റി ആണ് ആദ്യം ഇറങ്ങിത്…..
എന്നിട്ട് പിന്നിലെ ഡോർ തുറന്നു കവറുകൾ എല്ലാം എടുത്തു……
അതിനു ശേഷം കാർ ഹാൻഡ്‌ബ്രെക്കിൽ ഇട്ടിട്ടു ഞാൻ പതിയെ കാറിൽ നിന്നും ഇറങ്ങി…..
എന്നെക്കണ്ടു വയ്യാത്ത മുത്തശ്ശി ഒഴികെ ബാക്കി എല്ലാരും എണിറ്റു നിന്നു……
രേവതി ആന്റി ആണേൽ എന്നെ എന്തോ കാമത്തോടെയോ പ്രണയത്തോടെയോ എന്ധെന്നില്ലാത്ത രീതിയിൽ നോക്കുന്നു….
സുനിത ആന്റിയും എന്നെ വല്ലാത്ത രീതിയിൽ നോക്കി…..
പ്രിയയുടെ കണ്ണുകളിൽ ഇന്നുവരെ കാണാത്ത ഒരു തിളക്കാവും സന്തോഷവും…….
അവൾ ഓടിവന്നു എന്റെ അടുത്ത് നിന്നിട്ടു പറഞ്ഞു
എന്റെ കണ്ണേട്ടാ എന്തു ലുക്ക് ആ ചേട്ടായിക്ക് ഇപ്പോൾ രാവിലെ കണ്ട ആളെ അല്ല അല്ലെ അമ്മേ…..
അവൾ എന്നോടായി പറഞ്ഞിട്ട് അമ്മയൂടെയും അഭിപ്രായം തേടി…..