അപ്പോളേക്കും ഡ്രൈവർ വന്നു വണ്ടി എടുക്കാൻ…..
ആന്റി ഡ്രൈവറെ വിളിച്ചു പുള്ളിടെ കൈയിൽ നിന്നും താക്കോൽ വാങ്ങി എന്റെ കൈയിൽ തന്നു……
എല്ലാരും ഇത് എന്തു എന്നാ ഭാവത്തിൽ ആന്റിയെയും എന്നെയും മാറി മാറി നോക്കുന്നു……
അപ്പോൾ ആന്റി പറഞ്ഞു ഇനി മുതൽ ഇവൻ ജവിടെ ആണ്……
ഇവന് ജോലി ചെയ്യണം എന്ന് വല്ലാത്ത മോഹം സൊ ഞാൻ ഇവന് ഇവിടെ എന്റെ കൂടെ എന്റെ ആവശ്യങ്ങൾക്ക് വേണ്ടി നിയോഗിച്ചിരിക്കാണ്……
അത് കെട്ടതെ എല്ലാരും എന്നെ നോക്കി ഞാൻ പക്ഷെ ആന്റിയും…..
എന്നിട്ട് ആന്റി എന്നോടായി പറഞ്ഞു
എന്താ നിനക്ക് സമ്മതം അല്ലെ…..
ഓഫീസ് കാര്യയങ്ങൾ അല്ലെ നിനക്ക് ഇഷ്ട്ടം അല്ലാതെ എന്റെ കൂടെ പാടത്തും പറമ്പിലും പാറമടയിലെ കാര്യങ്ങളും ഒക്കെ നോക്കാൻ നിനക്ക് പറ്റില്ലേ……
എനിക്ക് അത് കേട്ടു ഭയങ്കര സന്തോഷം ആയി…
ഞാൻ നൂറു വട്ടം സമ്മതം എന്നോണം തലയിട്ടി……
എന്നിട്ട് ആന്റി എന്നോട് ചോദിച്ചു….
അപ്പോൾ എങ്ങനാ പോവല്ലേ?
ഞാൻ പെട്ടെന്ന് കാറിൽ കയറി ഇരുന്നു കാർ സ്റ്റാർട്ട് ആക്കി…….
പഴയ മോഡൽ ബെൻസ് ആണ് വല്ലാത്തൊരു ഒരു ഇത് പറഞ്ഞറിക്കാൻ പറ്റാത്ത ഒരു രസം തോന്നി…..
ആന്റി വന്നു എന്റെ കൂടെ മുന്നിൽ ഇരുന്നു….