ഇതു എങ്ങനാടാ ഇത്രപെട്ടെന്ന് ഒരുങ്ങിയെ…..
ഞാൻ അതിനു ആന്റിക്കൊരു സൈറ്റ് അടിച്ചു കട്ടി…..
പിന്നെ ഫുഡും കഴിച്ചു ആന്റിടെ കൂടെ ശ്രീമംഗലത്തേക്ക് പോയി……
അവിടെ തിണ്ണയിൽ അവിടുത്തെ കാർന്നോത്തി ആയ ജയമ്മുമ്മ ഇരുപ്പുണ്ടാരുന്നു……
പുള്ളിക്കാരിക്ക് ഇപ്പോൾ ഒരു 80 എങ്കിലും കാണും പ്രായം……
എങ്കിലും ഒടുക്കത്തെ കാഴിച്ച ശക്തി ആണ്…..പറയാതെ ഇരിക്കാൻ പറ്റില്ല ദൂരെ പറമ്പിന്റെ സൈഡിലൂടെ ഞങ്ങൾ വരുന്നേ കണ്ടതെ പുള്ളിക്കാരി കണ്ണൻ എന്റെ ലക്ഷമിടെ മോൻ എന്ന് പറയണേ ഞാൻ കേട്ടു…..
പുള്ളിക്കാരിക്ക് എന്റെ അമ്മയെ വലിയ കാര്യം ആയിരുന്നു എന്ന് മുത്തശ്ശി ഇടയ്ക്കിടെ പറയൂമായിരുന്നു……
സ്വന്ധം മക്കളെക്കാൾ കൂടുതൽ എന്റെ അമ്മയെ സ്നേഹിച്ചിരുന്നു എന്നൊക്കെ…..
ഞാൻ മിറ്റത്തു വന്നപ്പോൾ മുത്തശ്ശി എന്നെ അടുത്തേക്ക് വിളിച്ചു…..
അവിടെ മുത്തശ്ശിയെ കൂടാതെ രേവതി ആന്റിയും സുനിത ആന്റിയും (36)(ശ്രെമംഗലത്തെ രണ്ടാമത്തെ പുട്ട്രാൻ ആയ ജയന്റെ ഭാര്യ പുള്ളിയോയും രവിടെ കൂടെ കാനഡയിൽ ആണ് )പുള്ളിക്കാരീടെ മകൾ പ്രിയയും(18)(സൈസ് ഒക്കെ കുറവാ പക്ഷെ അവളുടെ കണ്ണുകൾ യാ മോനെ വേറെ ലെവൽ ആണ് അതിൽ ഇത്തിരി കാണാംഷി കുടി ഇട്ടാൽ പിന്നെ കണ്ണിൽ അല്ലാതെ അഡിലോട്ടു നോക്കാൻ പോലും നമുക്ക് പറ്റില്ല അത്രയൊയും ബാങ്ങി ഉണ്ടാരുന്നു അതിനു ) ഉണ്ടായിരുന്നു
ഞാൻ മുത്തശ്ശിടെ അടുത്ത് പോയി.. കുറച്ചു നേരം സംസാരിച്ചിരുന്നു….. എന്റെ സംസാരം തീരണില്ല എന്ന് കണ്ടാപ്പോൾ ജെസ്സി ആന്റി പറന്നു…….
അതെ അമ്മേ ഞങ്ങൾ പോയി വരാം എന്നിട്ട് ഇവനെ മുഴുവൻ ആയി അമ്മക്ക് തരാം എന്താ പോരെ……
അത് കേട്ടപ്പോൾ മുത്തശ്ശി പള്ളില്ല മോനാ കട്ടി ചിരിച്ചു…..
അയ്യ കണ്ടാലും മതി ……