അങ്ങനെ ആന്റി പോയി……
ഞാൻ പിന്നെയും തിണ്ണയിൽ ഇരുപ്പായി…..
ഓരോന്ന് ആലോചിച്ചു…..
ഹോ ഇന്ന് ഇപ്പോൾ എന്തോക്കെയാ ഉണ്ടായേ ആദ്യം ജെസ്സി ആന്റി പിന്നെ ദേ എന്നെ കാണുമ്പോൾ എന്തോ ചീഞ്ഞ ശവത്തെ പോലെ കാണുന്ന രേവതി ആന്റി എന്നോട് കുട്ടു കൂടാൻ വന്നിരിക്കാന്……
എന്റെ കൃഷണ…..
നീ എന്നെ ഈ ആന്റിമാരുടെ കണ്ണൻ ആക്കുവാനോ…….
അത് ചോദിക്കുമ്പോൾ എനിക്ക് തന്നെ ഒരു കുളിരു തോന്നി…….
പിന്നെ ഒരു 9 മണി ആയപ്പോൾ ആന്റി വന്നപ്പോൾ രത്രിലേക്ക് കൊണ്ടുവന്ന
ചപ്പാത്തിയും കറിയും ചുടാക്കി കഴിച്ചു……
10 മണി ആയപ്പോൾ കേറി കിടന്നു……
വേറെ എന്തോ ചെയ്യാനാ കാണാൻ വീട്ടിൽ ടീവിയോ കുത്തി പറിക്കാൻ മൊബൈലോ ഇല്ല…….
സൊ ഉറക്കം ആണ് രക്ഷ………
ചുമ്മാ ഓരോന്ന് ആലോചിക്കും അപ്പോൾ എന്റെ മനസ്സിൽ ആദ്യം ഓടി വരുന്നേ എന്റെ ദേവൂചേച്ചി ആണ്…….
കണ്ണന്റെ ദേവു…….
അയ്യോ പറയാൻ മറന്ന് ദേവൂചേച്ചി എന്റെ ലൗവർ ആട്ടോ എനിക്ക് മാത്രം ഉള്ള ലവ് അവൾക്കു എന്നോട് അങ്ങനെ ഒന്നും ഇല്ലാട്ടോ
ദേവേച്ചിക്ക് എന്നേക്കാൾ 3 വയസ്സു മൂപ്പ് കൂടുതൽ ഉണ്ട്……..
ദേവേച്ചി ആരാന്നല്ലേ രാവിലെ വന്ന ജെസ്സി ആന്റിടെയും ശേകരന്റെയും ഒരേ ഒരു മോൾ ആണ് ദേവിക……..
എന്റെ അച്ഛന്റെയും അമ്മയൂടെയും ഒപ്പം ആക്‌സിഡന്റിൽ ആണ് ശേകരൻ അങ്കിളും മരണം അടഞ്ഞത്…….
ഞാൻ വഴിയേ നടന്നു പോവുമ്പോൾ ചിലർ ഒക്കെ അടക്കം പറയണേ ഞാൻ കേട്ടിട്ടുണ്ട്