എങ്കിലും, പിന്നെയുള്ള കുറച്ചു ദിവസങ്ങള്‍ അവര്‍ തമ്മില്‍ അതെപ്പറ്റി ഒന്നും തന്നേ സംസാരിച്ചില്ല… മനപ്പൂര്‍വം ആണ് അങ്ങനെ ചെയ്തത്… മനസ്സില്‍ എന്തെങ്കിലും പാപചിന്തയോ കുറ്റബോധമോ ഉണ്ടെങ്കില്‍ അതൊന്നു കെട്ടണയാനുള്ള സമയം ഇത്തരം കളികളില്‍ വളരെ പ്രധാനമാണ്. അവളുടെ നല്ല മൂഡ് ഒത്തുകിട്ടാന്‍ വിനോദ് കാത്തിരുന്നു…
അതുമാത്രമായിരുന്നില്ല വിനോദിന്‍റെ ആകാംക്ഷയ്ക്ക് കാരണം… എങ്ങനെയാണ് സീതയ്ക്ക് അയാളോട് താല്‍പ്പര്യം ഉണ്ടായതെന്ന് അവന് വ്യകതമായിരുന്നില്ല… സീതയുടെ സ്വഭാവം വെച്ച് ആളിന്‍റെ ലൂക്കിനും ഗ്ലാമറിനും അപ്പുറം ഉള്ള എന്തെങ്കിലും ഒരു കാരണം തീര്‍ച്ചയായും ഉണ്ടാവണം… അതെന്തായിരിക്കും??…
എങ്കിലും അവര്‍ക്കിടയില്‍ എങ്ങനെയാണ് ഒരു ഡോമിനന്റ്റ് സബ്മിസ്സീവ് റിലേഷന്‍ ഉണ്ടായിവന്നത്??… അവള്‍ക്ക് ഇത്തരത്തില്‍ ഒരു താല്‍പ്പര്യം ഉള്ള കാര്യം ഇന്നുവരെ തന്നോട് അവള്‍ പറഞ്ഞിട്ടില്ല….. അയാള്‍ എങ്ങനെയാണ് അത് മനസ്സിലാക്കിയത്?… അവള്‍ പറഞ്ഞിട്ടാണോ??….
എല്ലാറ്റിനും മുകളില്‍…. സത്യത്തില്‍ ആരാണ് അയാള്‍??… തനിക്കു പരിചയമുള്ള വ്യക്തിയാണെന്ന് സീത സമ്മതിച്ചിട്ടുണ്ട്.. പക്ഷെ ആര്??…
എല്ലാത്തിനും വ്യക്തത വരുത്തുവാനുള്ള അവസരത്തിനായി വിനോദ് കാത്തിരുന്നു…
……………………………………….
ആ വാരാന്ത്യത്തിലും വിനോദ് മൂന്നാറില്‍ പോയില്ല. റിസോര്‍ട്ടിലെ കാര്യങ്ങള്‍ ജിന്‍സിയും രമേശും വലിയ കുഴപ്പങ്ങള്‍ ഒന്നുമില്ലാതെ കൊണ്ടെ നടക്കുന്നുണ്ട്… എറണാകുളത്ത് ആണെങ്കില്‍ നല്ല തിരക്കും…
ജിന്‍സി സമ്മതം പറഞ്ഞിട്ട് മാസങ്ങള്‍ കഴിഞ്ഞിരിക്കുന്നു… ഇതുവരെ നല്ലോരു സാഹചര്യം ഒരുക്കാന്‍ കഴിഞ്ഞിട്ടില്ല വിനോദിന്.. കൊത്തിയെടുത്ത ശില്‍പ്പം പോലെയുള്ള തളിര്‍ മേനിയുടെ മൃദുലതയും, നനുത്ത ചുണ്ടുകളുടെ രുചിയും ഇടക്കിടെ അക്കാര്യം വിനോദിനെ ഓര്‍മ്മിപ്പിക്കാറുണ്ടായിരുന്നു….
ശനിയാഴ്ച രാത്രി ജിന്‍സി വിനോദിനെ ഫോണില്‍ വിളിച്ചു… റൂട്ടീന്‍ അപ് ഡേറ്റ് നല്‍കാനായി വിളിച്ചതാണ്… ഭക്ഷണം കഴിക്കുന്ന സമയത്തായതിനാല്‍ വിനോദ് ഫോണ്‍ സ്പീക്കറില്‍ ഇട്ടശേഷം സംസാരവും, ഭക്ഷണം കഴിപ്പും ഒരുമിച്ചു നടത്തി… ഫോണില്‍ ജിന്സിയാണെന്ന് മനസ്സിലായപ്പോള്‍ സീതയുടെ മുഖത്തൊരു ചിരി പരന്നത് വിനോദ് ശ്രദ്ധിച്ചിരുന്നു…
“എന്തേ?… ജിന്‍സിയെ ഡിവോഴ്സ് ചെയ്തോ?……” ഫോണ്‍ കട്ടു ചെയ്തു കഴിഞ്ഞപ്പോള്‍ സീത ചോദിച്ചു… അവളുടെ മുഖത്തൊരു കള്ളച്ചിരി!!…..
“ഏയ്??.. അതെന്താ അങ്ങനെ ചോദിച്ചേ??….” വിനോദ് ചോദിച്ചു…
“അല്ലാ,…… സംസാരമെല്ലാം സ്ട്രിക്റ്റ്ലി പ്രൊഫഷനല്‍ ആരുന്നല്ലോ?… അതോണ്ട് ചോദിച്ചതാ…..” സീത ചിരിച്ചു…
“ഹും….. വെയിറ്റിംഗ് ഫോര്‍ ദി റൈറ്റ് ടൈം….” വിനോദ് അവളേ കണ്ണിറുക്കിക്കാണിച്ചു…
“ഉം… ആയിക്കോട്ടെ…. ഞാന്‍ ചോദിച്ചൂന്നെയുള്ളൂ….” സീത പറഞ്ഞു..
“അധികം താമസിക്കാതെ മംഗലാപുരം പ്രോജക്ടിന്റെ ലോഞ്ച് ഉണ്ടാവും… രണ്ടാഴ്ച അവിടെപ്പോയി നില്ക്കണം.. അന്നേരം സെറ്റാക്കാം എന്നാണു കരുതുന്നത്….” വിനോദ് തന്‍റെ പ്ലാന്‍ പറഞ്ഞു…