ചന്ദനക്കുറി 3 [kannan] [Climax]

Posted by

കോണിഗ്ബെൽ അടിക്കുനന സൗണ്ട് കേട്ടാണ് ഞങൾ സ്വബോധ ത്തിലേക്ക്‌ വന്നത്.. ഞാൻ പോയി door തുറന്നു നോക്കിയപ്പോൾ ഫുഡ് കൊണ്ട് വന്നതായിരുന്നു… ദൂർ lock ചെയ്തു തിരികെ വന്നപ്പോൾ രാജീവ് ആ ടി ആടി ബാത്റൂമിലെ ക്ക് പോകുന്നുണ്ടായിരുന്നു.. രാജീവ് ബാത്ത് റൂമിൽ കയറിയ ഉടനെ ഞാൻ കൈയിൽ ഇരുന്ന ഉറക്ക ഗുളിക രാജീവിന്റെ മദ്യത്തിൽ ചേർത്തു..അക്ഷര എന്നോട് ചോദിച്ചു എന്താ ഇത് എന്ന്..

ഞാൻ: രാത്രിയിൽ നിന്നെ സ്വന്തമാക്കാൻ എനിക്ക് ഇതല്ലാതെ വേറെ വഴിയില്ല…

അക്ഷര : എന്നാലും രാജീവ് ചേട്ടൻ…

ഞാൻ: അപ്പൊൾ നിനക്ക് എന്നെ വേണ്ടയോ..

അക്ഷര: എനിക്ക് എന്റെ പൊന്നിനെ വേണം.. ,😘

രാജീവ് തിരികെ വന്നപ്പോൾ ഫുഡ് എല്ലാം ടേബിളിൽ നിരത്തി വെച്ചിട്ടുണ്ട്..

ഞാൻ: ഡാ ഇന്നിനി നിനക്ക് വേണോ..നാളെ പോരെ..?

രാജീവ് : ഡാ ഒരെണ്ണം കൂടി ആവാം..

ഞാൻ: എനിക്ക് മതി. ഞാൻ നിർത്തി..

അക്ഷര: മതി ചേട്ടാ..നാളെയും സമയം ഉണ്ടല്ലോ..

രാജീവ്: മ്മ്‌.ഒരെണ്ണം കൂടി …ബാക്കി നാളെ…

പിന്നെ നിർബന്ധിക്കാൻ പോയില്ല..

രാജീവിന് മുൻപ് ഒഴിച്ചു വെച്ച മദ്യം എടുത്ത് കൊടുത്തു. രാജീവ് ഒറ്റ വലിക്ക് അത് കുടിച്ചു..

ഫുഡ് കഴിക്കാൻ ഇരിക്കുമ്പോൾ രാജീവിന് ഉറക്കം വരുന്നുണ്ട് ഇന്ന് മനസിലായി..

രാജീവ് : ഡാ എനിക്ക് ഉറക്കം വരുന്നത് പോലെ..

ഞാൻ: ഡാ ഫുഡ് കഴിച്ചിട്ട് പോകാം

രാജീവ് : വേണ്ടാട… ഞാൻ കിടക്കാൻ povaa…

ഞാൻ രാജീവിനെ താങ്ങി പിടിച്ചു എന്റെ മുറിയിൽ കൊണ്ട് കിടത്തി.. കിടന്ന പാടെ രാജീവ് ഉറക്കത്തിലേക്ക് വീണു…

ടെബിലിലേക്ക് തിരിച്ചു വന്ന ഞാൻ കണ്ടത് എന്റെ പ്ലേറ്റിൽ നിന്നും ഫുഡ് അക്ഷര യുടെ പ്ലേറ്റിൽ ആക്കുന്നതാണ് ഞാൻ കണ്ടത്… ഇതെന്തിനാ നെന്ന് ചോദിച്ചപ്പോൾ

അക്ഷര: ഞാൻ വാരി തരാം..

ഞാൻ: മ്മ്‌

എന്റെ വായിലേക്ക് ഫുഡ് വെച്ച് തരുമ്പോൾ എന്റെ ഉള്ളിൽ അക്ഷര യോഡ്‌ സ്നേഹം കൂടി കൂടി വരുകയായിരുന്നു. തിരിച്ചു ഞാനും അക്ഷര ക്ക് വാരി കൊടുത്തു.. കഴിച്ചു കഴിഞ്ഞു കൈ കഴുകി ഞങ്ങൽ രാജീവിന്റെ മുറി പുറത്ത് നിന്നും പൂട്ടി ഞങ്ങൽ അവർക്കു വേണ്ടി എടുത്ത റൂമിലേക്ക് നടന്നു.. എനിക്ക് മാത്രമായ എന്റെ അക്ഷര യെ സ്വന്തമാക്കാൻ ..അക്ഷര യുടെ കണ്ണിൽ എനിക്ക് കാണാമായിരുന്നു എന്നോടുള്ള പ്രണയം  …റൂം തുറന്നു അകത്തേക്ക് കയറുമ്പോൾ ചുണ്ടിൽ ഉമ്മ വെയ്ക്കാനുള്ള ധൃതി ആയിരുന്നു എന്റെ അക്ഷരയക്ക്…

അവസാനിച്ചു…

 

അടുത്ത കഥയുമായി ഉടനെ ഞാൻ വരാം… മനസ്സിൽ ഒരു തീം ഉണ്ട്.സപ്പോർട്ട് ഉണ്ടെങ്കിൽ മാത്രം .. നിങ്ങളുടെ സ്വന്തം കണ്ണൻ ♥️

 

Leave a Reply

Your email address will not be published. Required fields are marked *