വളഞ്ഞ വഴികൾ 5 [Trollan]

Posted by

എനിക്ക് ഇനി ഒരു കല്യാണവും വേണ്ടാ.”

ഞാൻ എന്തൊ പോയപോലെ ചേച്ചിയെ തണുപ്പിക്കാൻ ഉള്ള വാക്കുകൾ ഒന്നും എന്റെ കൈയിൽ അപ്പൊ വന്നില്ല. ചേച്ചി ആണേൽ എന്നെ കെട്ടിപിടിച്ചു പൊട്ടികരയുക ആണ്.

ഞാൻ ചേച്ചിയെ കൊണ്ട് അടുക്കളവാതിൽ പടിയിൽ ഇരുന്നു.

“ആയെ ഇങ്ങനെ കരയുന്നോ ചേച്ചി കുഞ്ഞി പുളയെ പോലെ.

എനിക്കും അവൾക്കും ചേച്ചി അല്ലെ ഉള്ള്.

പക്ഷേ ഞങ്ങൾക് വേണ്ടി ഇങ്ങനെ ത്യഗം ചെയണോ.

ഒരു കുടുബം, കുട്ടികൾ ഇതൊക്കെ വേണ്ടേ ചേച്ചിക്കും അതല്ലേ ഞാൻ ചോദിച്ചേ.”

 

ചേച്ചി കരഞ്ഞു കൊണ്ട് തന്നെ എന്നോട് പറഞ്ഞു.

” എല്ലാവരും എന്നെ നിർബന്ധിച്ചതാ രണ്ടാമത് ഒന്ന്.

നിങ്ങളെ ഇങ്ങനെ തനിച് ആക്കി എനിക്ക് കഴിയില്ലായിരുന്നു.

പിന്നീട് ഇങ്ങോട്ട് വന്നപ്പോള് ജയേച്ചിയുടെ ജീവിതം കണ്ടതോടെ എനിക്ക് ഇനി ഒന്ന് സാധിക്കില്ലടാ.”

അപ്പോഴാണ് എന്റെ തലയിൽ ഇതാണ് കാരണം എന്ന് മനസിലായത്. ജയേച്ചിയെയും ഇങ്ങനെ കെട്ടിച് വിട്ട് ഇപ്പൊ ആ പാവത്തിന്റെയും അവസ്ഥ കണ്ടപ്പോൾ അങ്ങനെ എന്റെ ദീപ്തി ചേച്ചിയെ വിടാൻ എനിക്കും മനസ് ഇല്ലാതെ ആയി.

ഞാൻ ഒന്നും മിണ്ടാതെ എഴുന്നേറ്റു അടുക്കളയിലേക് കയറി വെള്ളം വെച്ചാ ജാഗ് എടുത്തു വാ നിറയെ വെള്ളം കുടിച്ചു ഇറക്കി . ദീപ്തി ചേച്ചി ആണേൽ പുറത്തേക് നോക്കി തേങ്ങിക്കൊണ്ട് ഇരിക്കുവായിരുന്നു.

 

“ദീപ്തി ചേച്ചി..”

“ഉം.”

“ഞാൻ ഒരു കാര്യം തീരുമാനിച്ചു.

ചേച്ചിക്ക് സമ്മതം ആണോ എന്റെ ഒപ്പം ജീവിക്കാൻ.”

ചേച്ചി ഞാൻ എന്താണ് പറയുന്നേ എന്ന് മനസിലാകാതെ എന്നെ നോക്കി.

“എനിക്ക് നിങ്ങളുടെ കൂടെ ജീവിക്കാൻ ആണ് എനിക്ക് ഇഷ്ടം വേറെ ഒരു കല്യാണം എനിക്ക് ഇഷ്ടം ഇല്ലാ.ഞാൻ സമ്മതിക്കില്ല. എന്റെ ശവം ആയിരിക്കും നീ കാണുള്ളൂ.”

“എന്റെ ഒപ്പം ജീവിക്കാൻ സമ്മതം ആണോ?

സത്യം പറയണം എന്നെങ്കിലും ആ ആഗ്രഹം തോന്നിട്ട് ഉണ്ടോ.

ചില സമയങ്ങളിൽ എനിക്ക് സംശയം വരാർ ഉണ്ട്.”

ദീപ്തി ചേച്ചിയുടെ മുഖത്ത് നിന്ന് എനിക്ക് കാര്യം മനസിലായി ഈ ചോദ്യം

Leave a Reply

Your email address will not be published. Required fields are marked *