ഒരു മൈൻഡ് ഇല്ലാ എന്നെ നോക്കിക്കോ എന്നാ രീതിയിൽ ആയിരുന്നു ഇല്ലെങ്കിൽ അവളെ നോക്കി പേടിപ്പിക്കും ആയിരുന്നു എന്റെ രേഖ പണ്ട്.
എല്ലാം കഴിഞ്ഞു ഞങ്ങൾ വീട്ടിൽ എത്തി.
ഞാൻ കാർ മുതലാളി ടെ വീട്ടിൽ കൊണ്ട് പോയി ഇട്ട്.
ജൂലി ആണേൽ ഓണം ആയിട്ടും ആകെ മൂഡ് ഓഫ് ആയി തന്റെ ഗാർഡൻ നനക്കുക ആയിരുന്നു.
ഹാപ്പി ഓണം എന്ന് പറഞ്ഞിട്ട് ഒരു ഹാപ്പി അല്ലാത്ത രീതിയിൽ ആയിരുന്നു തിരിച്ചു ഹാപ്പി ഓണം എന്ന് പറഞ്ഞെ.
പണ്ടൊക്കെ ഞാൻ ഇവിടെ വരുമ്പോൾ മാപ്പിള യെക്കാൾ കരുത്തു തന്റെടിയും ഒപ്പം നന്നായി സംസാരിക്കുന്ന ആളും ആയിരുന്നു അവൾ പിന്നെ ഇത് ഇപ്പൊ എന്ത് പറ്റി.
അപ്പോഴേക്കും എലിസബത് മുൻപ് വശത്തു എത്തി ഓണ വിശേഷം ഒക്കെ തിരക്കി. പിന്നെ പോകുവാ വീട്ടിൽ കുറച്ച് പണി ഉണ്ട് എന്ന് പറഞ്ഞു ഞാൻ ഇറങ്ങി. മുതലാളി ശെരി എന്ന് പറഞ്ഞു മുൻപ് വശത്തെ കസേരയിൽ ഇരുന്നു പറഞ്ഞു.
ഞാൻ വീട്ടിൽ ചേന്നു അപ്പോഴേകും ഉണ് ഒക്കെ റെഡി ആക്കി ഞങ്ങൾ ഒരുമിച്ച് ഇരുന്നു കഴിച്ചു. സദ്യ ഒന്നും അല്ലായിരുന്നു.
പുറത്ത്ക് കൈ കഴുകാൻ ചെന്നപ്പോൾ ജയേച്ചിയുടെ കാള തൊഴുത്തിൽ ഉണ്ട് അപ്പൊ തന്നെ എനിക്ക് മനസിലായി ജയേച്ചി വീണ്ടും വന്നു എന്ന്.
ദീപ്തി യോടെ ഞാൻ ചോദിച്ചു.
“നിങ്ങളുടെ പിണക്കം മാറിയോ.”
“എന്ത് പിണക്കം.
ഞങ്ങൾക് പിണക്കം ഒന്നും ഇല്ലാ.
ദേ ഇന്ന് കഴിച്ച പൂളിശ്ശേരി ജയേച്ചി തന്നത് ആട്ടോ.”
“ഉം.”
അങ്ങനെ ആ പ്രശ്നം സോൾവ് ആയി എന്ന് എനിക്ക് മനസിൽ പറഞ്ഞു.
ഞാൻ പിന്നെ കുറച്ച് നേരം ബെഡിൽ കിടന്നു അപ്പോഴാണ് രേഖ എന്റെ അടുത്തേക് വന്നാത്.
“ഏട്ടാ നാളെ എനിക്ക് ഹോസ്റ്റലിലേക്ക് പോകേണ്ടി വരും.”
“പോകോണോടി?”
“എനിക്കും പോകണം എന്നില്ല. പക്ഷേ പോയെ പറ്റു ലാസ്റ്റ് ഇയർ അല്ലെ പ്രൊജക്റ്റ്, റെക്കോർഡ്, അസ്സിംഗ്ന്മെന്റ് ഒക്കെ ഒരുപാട് കിടക്കുന്നുണ്ട് ഏട്ടാ.
അതൊക്കെ തീർക്കത്തെ ആണ് ഏട്ടനെ കാണാൻ ഉള്ള കൊതികൊണ്ട് അപ്പൊ ഇങ്ങോട്ട് ഓടിയത്.
ഇപ്പൊ പോകണം എന്നില്ല. പക്ഷേ ചെന്നില്ലേ.”
“പോയിക്കോ.