സുമ [രാജപ്പൻ]

Posted by

“ആൻ്റി എന്താ വിളിച്ചെ?”

“അപ്പൂട്ടാ എന്ന്”

“എന്നെ ആദ്യം ആയിട്ടാ ഒരാള് ഇങ്ങനെ വിളിക്കുന്നത്”

“ഇനി എന്നും ആൻ്റി വിളിക്കാം പോരേ”

“അപ്പോ ഞാൻ എന്താ വിളികണ്ടെ”

“ഇഷ്ടമുള്ളത് വിളിച്ചോ”

“സുമാ എന്ന് വിളികട്ടെ”

“നീ ആള് കൊള്ളാലോ”

“എന്താ കുഴപ്പം ആയോ?”

“ഇല്ലാലോ”

“സുമേ…”

“അപ്പൂട്ടാ…”

” എന്താ സുമ മോളേ?”

“മോന് ഉറക്കമിലേ?”

“ആൻ്റിക്ക് ഉറക്കം വന്നോ?”

“ഇല്ല”

“ആൻ്റി ഉറങ്ങുമ്പോൾ ഞാനും ഉറങ്ങാം”

“അത് ശെരി”

“നേരം പുലരുന്നത് വരെ ഇങ്ങനെ നിക്കുവോ?

ആൻ്റി ആർത്ത് ചിരിച്ചു.

“വേണമെങ്കിൽ നിക്കും”

“എന്നാ നിന്നെ ഇന്ന് ഞാൻ ഉറക്കിലാ”

“ആയിക്കോട്ടെ”

“പിന്നാ?”

“പിന്നെ എന്ത്?”

” രാവിലെ വരെ എന്താ പ്ലാൻ?”

“എന്തെങ്കിലും പറഞ്ഞ് ഇരിക്കാം”

“എന്ത്?”

“ചുമ്മാ എന്തെങ്കിലും”

“ആഹാ കൊളാലോ”

“നീ ആള് ഞാൻ വിചാരിച്ചത് പോലെ അല്ല”

“ആൻ്റിയും….നേരിട്ട് കണ്ടപ്പോൾ അല്ലേ മനസ്സിലായത്.”

Leave a Reply

Your email address will not be published. Required fields are marked *