തീർച്ചയായും വരണം.
രാജീവ് : ഡാ അമ്മയും അച്ഛനും ശനിയാഴ്ച വരും.നീയും അവരുടെ കൂടെ വന്നേക്കണം…
ഞാൻ ശ്രമിക്കാം.
അക്ഷര: ശ്രമിക്കേണ്ട അങ്ങ് വന്നാൽ മതി.
ഞാൻ: ഉത്തരവ്..
കഴിക്കുമ്പോൾ എല്ലാം ഞാൻ അക്ഷര യെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. അത് അക്ഷര ക്ക് മനസ്സിലാവുകയും ചെയ്തു.
അങ്ങനെ അവർ അക്ഷര യുടെ വീട്ടിലേക്ക് പോയി…
2ദിവസം കഴിഞ്ഞു… എന്തോ ആകെ ഒരു വിഷമം..അക്ഷര യെ മിസ്സ് ചെയ്യുന്ന പോലെ.. ചെയ്യുന്നത് തെറ്റാണെന്ന് അറിഞ്ഞിട്ടും അറിയാതെ മനസ്സിൽ മുഴുവൻ അക്ഷര മാത്രം ആയിരുന്നു…
അങ്ങനെ വ്യഴാ ഴ്ച രാത്രി ഊണും കഴിഞ്ഞ് കിടാൻ നേരം വെറുതെ വാട്ട്സ്ആപ് ല് അക്ഷര യുടെ പ്രൊഫൈൽ പിക്ചർ നോക്കി ഇരിക്കുന്ന സമയതാണ് അക്ഷര യുടെ ഹായ് മെസേജ് വന്നത്. ഉടനെ അടുത്തa msg വന്ന്.
എത്ര പെട്ടന്ന് റീഡ് ചെയ്തല്ലോ..
ഞാൻ: അത് ഞാൻ തന്റെ പ്രൊഫൈൽ പിക്ചർ നോക്കി ഇരിക്കുവായിരുന്ന്..
അക്ഷര: എന്റെ ഫോട്ടോ എന്തിനാ നോക്കി ഇരിക്കുന്നത്. എന്ത് പറ്റി മാഷേ…
ഞാൻ : ഒന്നുമില്ല . വെറുതെ…
അക്ഷര: മ്മ്
ഞാൻ : കഴിച്ചോ .. രാജീവ് എവിടെ?
അക്ഷര: കഴിച്ചു.. ചേട്ടൻ വെള്ളമടിച്ച് ഫിറ്റായി കിടന്നു ഉറങ്ങുന്നു.
ഞാൻ: അക്ഷര ഉറങ്ങിയില്ലേ…
അക്ഷര: ഉറങ്ങി യിരുന്നെങ്കിൽ എങ്ങനെ msg അയക്കും പൊട്ടാ…😜
ഞാൻ: ohh… മ്മ്
അക്ഷര: കഴിച്ചോ?
ഞാൻ: മ്മ്
അക്ഷര: ശനിയാഴ്ച വരില്ലേ?
ഞാൻ: ohh ഇല്ലഡോ.. ഞാൻ വരുന്നില്ല..
അക്ഷര: 😓 plz വരണം. എന്റെ അച്ഛനും അമ്മയും അനിയത്തിയും ഒക്കെ കാണാൻ ഇറിക്കുവാണ് ചേട്ടനെ…
ഞാൻ: എന്തിന്?
അക്ഷര: ഞാൻ എല്ലാ കാര്യവും ഇവരോട് പറഞ്ഞു. അപ്പോൽ മുതൽ ചേട്ടനെ കാണണം എന്ന് പറഞ്ഞു ഇരിക്കുവാണ്..
ഞാൻ: അത് വേണ്ടിയിരുന്നില്ല..
അക്ഷര: എന്റെ സങ്കടം കണ്ട് എന്നെ സഹായിച്ച ആളോട് സംസാരിക്കാൻ അവർക്കും താൽപര്യം കാണില്ലേ…രാജീവ് ചേട്ടൻ പറഞ്ഞു എന്റെ സങ്കടം കണ്ടിട്ടാണ് ചേട്ടൻ ക്യാഷ് തന്നത് എന്ന്. അതിന്റെ നന്ദി എപ്പഴും കാണിക്കണം എന്നും…