എന്റെ നെഞ്ചിൽ നിന്ന് ബെഡിലേക് കിടത്തിട്ട് പുതപ്പ് ഇട്ട് മുടി.
ഞാൻ എന്റെ മുണ്ട് എടുത്തു ഉടുത്തു.
“അജുവേ… രേഖേ…”
“ദാ വരുന്നു ഏട്ടത്തി..”
ഞാൻ ബനിയനും എടുത്തു ഇട്ട് കഥക് തുറന്നു.
“എന്താടാ താമസിച്ചേ ഇത്രയും നേരം ആയിട്ട് എഴുന്നേക്കാതെ.. രണ്ടും ഒരേ കാണാക് ആണ് നേരം വെളുക്കുന്നത് ഉച്ചക്ക് ആണ്.”
എന്ന് പറഞ്ഞു ഏട്ടത്തി ഇച്ചിരി ഗൗരവം കാണിച്ചു.
“സോറി ഏട്ടത്തി.
ഇച്ചിരി താമസിച്ചു പോയി. ഞങ്ങൾ സംസാരിച്ചു കിടന്നു രാത്രി താമസിച്ചേ ഉറങ്ങിയത്.”
“അവൾ എഴുന്നേറ്റ് ഇല്ലേ.”
“ഇല്ലാ.”
എന്നാ ഞാൻ എഴുന്നേപ്പികാം എന്ന് പറഞ്ഞു ഉള്ളിലേക്ക് കയറിയപ്പോ തന്നെ ഏട്ടത്തിയുടെ കൈയിൽ പിടിച്ചു.
“അവൾ കുറച്ച് നേരം കൂടി ഉറങ്ങി കോട്ടെ ക്ഷീണം കാണും അതാ ശല്യം ചെയ്യണ്ട.”
അതോടെ ഏട്ടത്തി എന്റെ നേരെ നോക്കി ഒരു കള്ളാ ചിരിയോടെ.
“അപ്പൊ..”
ഞാൻ ഉം എന്ന് മൂളി.
ഏട്ടത്തി എന്റെ ഇടുപ്പിൽ വിരലും കൊണ്ട് ഒരു കുത്തും തന്ന് അടുക്കളയിലേക് പോയി.
ഞാൻ അവളെ നോക്കി.
നേരം വെളുത്തോ എന്ന് പോലും അറിയാതെ സുഖ നിദ്രയിൽ ആണ് അവൾ.ജനലിൽ ഉടെ വെളിച്ചം അവളുടെ മുഖം ലക്ഷ്യം ആയി നിങ്ങുന്നത് ഞാൻ കണ്ടു അത് അവളെ ഉണർത്തി കോളും എന്ന് മനസിൽ പറഞ്ഞു. അവളുടെ മുഖത്തിന് ഇന്ന് ഭംഗി കൂടിയേകുന്നത് ആയി എനിക്ക് തോന്നി.
ഇന്ന് രാവിലെ അമ്പലത്തിൽ പോയി ഇവളെ കെട്ടാം എന്ന് വിചാരിച്ചതാ ഇപ്പൊ സമയം 10ആയി അമ്പലവും അടച്ചു പോയി കാണും എന്ന് ഓർത്ത് മനസിൽ ചിരിച്ചു.
ഞാൻ അടുക്കളയിൽ ചെന്ന്.
ദീപ്തി ചേച്ചി എന്ത്യേ എന്ന് നോക്കി അടുക്കളയിൽ ഇല്ലാ. പുറത്തേക്