“പോടാ.
ഞാൻ ഒന്നും തരില്ല അവരെ വിൽക്കാൻ.”
അപ്പൊ തന്നെ രേഖ.
“ചേച്ചിക്ക് എന്ത് പറ്റി.
ഈ ചാണത്തിൽ കൂടെ ഒക്കെ പെടച്ചു പെടച്ചു. ചീ… ചി..”
“പോടീ
എടാ അജു ഞാൻ ഒരു കാര്യം പറയാൻ മറന്നു പോയി.
രാവിലെ പറയണം എന്ന് വെച്ചതാ.”
“ആം എന്താ?”
“നമ്മുടെ ഒരു പശുനെ ചെനാ പിടിപ്പിക്കാർ ആയി. നീ ആ ജയേച്ചിയുടെ അടുത്ത് പോയി ആ കാളയെ ഒരു ആഴ്ചതെക് തരുമോ എന്ന് ചോദിക്.”
“നമുക്ക് ഡോക്ടരെ വിളിച്ചു കുത്തി വെച്ചാൽ പോരെ. വെറുതെ എന്തിനാ ആ കള ക് ”
അപ്പൊ തന്നെ രേഖ.
“മിസ്റ്റർ അർജുൻ തനിക് പ്രകൃതി നിയമങ്ങൾ അറിയില്ലേ.
വെറുതെ പശുന്റെ പ്രാക് മേടിക്കണ്ട.”
എന്ന് പറഞ്ഞു ചിരിയോട് ചിരി.
പക്ഷേ ഏട്ടത്തിക് എന്തൊ വിഷമം പോലെ.
“ഞാൻ നാളെ തന്നെ കൊണ്ട് വരാം ജയേച്ചി ഞാൻ ചോദിച്ചാൽ തരും. അല്ല ഏട്ടത്തിക് ചോദിച്ചു ഉടെ.
ചുമ്മാ കുഞ്ഞി പുള്ളേരെ പോലെ അയൽവാകം ആയി മിണ്ടാതെ ഇരിക്കുന്നത്.”
“അത്..”
“ഒന്നും പറയണ്ട നാളെ പോയി ഏട്ടത്തി തന്നെ ചോദിക്.”
പിന്നെ ഏട്ടത്തി മിണ്ടില്ല ഞങ്ങൾ വീട്ടിൽ വന്നു. ഓണം നാളെ ആണ് അതുകൊണ്ട് വലിയ ആഘോഷം ഒന്നും ഇല്ലായിരുന്നു.
ഞങ്ങൾ ഫുഡ് ഒക്കെ കഴിച്ചു കിടന്നു രേഖ എന്നത്തെ പോലെ എന്റെ അടുത്ത് വന്നു കിടന്നു.