വളഞ്ഞ വഴികൾ 4
Valanja Vazhikal Part 4 | Author : Trollan | Previous Part
ഞങ്ങളെ കണ്ടതോടെ ഏട്ടത്തി
“ആഹാ.. രണ്ടാളും എവിടെ ആയിരുന്നു വാ വന്നു ഫുഡ് കഴിക്.”
“ഇന്ന് എന്നാ സ്പെഷ്യൽ?”
ഞാൻ ചോദിച്ചു.
“ചിക്കൻകറി, ചിക്കൻ വറുത്തത്, തീയിൽ ഇട്ട് ചൂട്ടത്, മീൻകറി
ഇതൊന്നും ഇല്ലാ
പായർ ഒലത്തിയത്, മാങ്ങാച്ചർ,തോരൻ അങ്ങ് തരും വേണേൽ തിന്നാൽ മതി.”
“വെറുതെ കൊതിപ്പിച്ചു.”
അപ്പൊ തന്നെ രേഖ കയറി പറഞ്ഞു.
“പണ്ട് നമ്മൾ എല്ലാവരും കൂടി ചേച്ചിയെ അടുക്കളയിൽ കയറ്റി ചിക്കൻകറി ഉണ്ടാകിയത് ഓർമ്മ ഉണ്ടോ. പാവം അന്ന് എന്നെ ഒക്കെ ദയനിയം ആയ ഒരു നോട്ടം ഉണ്ടായിരുന്നു ഏട്ടാ.”
ചേട്ടത്തി അപ്പൊ തന്നെ പറഞ്ഞു
“ഇപ്പോ എനിക്ക് നല്ലോണം അറിയാട്ടോ രേഖ യേ ”
“അതൊക്കെ ഒരു കാലം ”
എന്ന് പറഞ്ഞു ഞാൻ ഫുഡ് കഴിക്കാൻ തുടങ്ങി അവരും പിന്നെ ഒന്നും മിണ്ടില്ല.
ഫുഡ് ഒക്കെ കഴിച്ചു കഴിഞ്ഞു. പല്ലും തേച്ച ശേഷം ഞാൻ കിടന്നു.
അവർ ആണേൽ പത്രം ഒക്കെ കഴുകി ക്ലീൻ ചെയ്ത വെച്ചാ ശേഷം ലൈറ്റ് ഒക്കെ ഓഫ് ആക്കി.
രേഖ ആണേൽ ഓടി വന്നു എന്റെ ഒപ്പം കയറി കിടന്നു. ദീപ്‌തി ചേച്ചി ചേച്ചിയുടെ റൂമിലേക്കു പോയി.