വിളിക്കാൻ നീ മാത്രമേ ഉള്ളൂ. ഞാൻ ഈ ടൂർ ഒരുപാട് ആഗ്രഹിച്ചു പോയി.
എടോ ഷിജി എങ്കിൽ ഞാൻ വരാം. പക്ഷേ ഞാൻ വരുകയാണെങ്കിൽ താൻ എനിക്ക് എന്ത് തരും.
നീ ആഗ്രഹിച്ചത് എന്തും നിനക്കായി തരും. നമുക്ക് ഈ നാല് ദിവസം ടൂർ പോയി അടിച്ചു പൊളിക്കാം.
എടോ എനിക്ക് സന്തോഷം ആയി തൻറെ കൂടെ ഒരു നാല് ദിവസം ആരുടേയും ശല്യം ഇല്ലാതെ ചിലവഴിക്കാം അല്ലോ.
എടാ ലിജോ നീ എൻറെ കൂടെ ടൂർ വരാൻ നിനക്ക് സമ്മതം ആണ് അല്ലേ. എങ്കിൽ എടാ എൻറെ മമ്മി നിന്നെ വിളിച്ച് ടൂർ പോകുന്നതിനെ പറ്റി കാര്യങ്ങൾ പറയും. എടാ എൻറെ മമ്മി നിന്നെ വിളിച്ച് ഈ കാര്യം പറയുമ്പോൾ ഞാൻ നിന്നോട് പറഞ്ഞു പിന്നെ നീ അറിഞ്ഞതായി ദാബി കരുതരുത് കേട്ടോ.
എടോ അത്കെ ഉചിതം പോലെ തൻറെ മമ്മിയോട് ഞാൻ സംസാരിച്ചു കൊള്ളാം. എടോ പിന്നെ തൻറെ മമ്മിയെ പരിചയമുള്ള അമ്മമാർ കൂടെ ഉണ്ടാകില്ലേ.
ആ ഉണ്ടാകും അതിന് ഇപ്പോൾ എന്താ അവർക്ക് അറിയാം നമ്മൾ തമ്മിൽ ചേച്ചി അനിയൻ ബന്ധം ആണെന്ന്.
എടോ താൻ ആരുടെ കൂടെയാണ് ടൂർ പോകുമ്പോൾ താമസിക്കാൻ പോകുന്നത്.
ഞാൻ വേറെ ആരുടെ കൂടെ ആണ് താമസിക്കുക. നീ എവിടെയാണ് താമസിക്കാൻ പോകുന്നത് അവിടെ ഞാനും ഉണ്ടാകും.
എടോ ഞാൻ സി ഗെയ്റ്റ് ഹോട്ടലിൽ ആണ് താമസിക്കുന്നത്.
എടാ അത് ഒരു വലിയ ഹോട്ടൽ അല്ലേ. നമുക്ക് ഒരു സാധാരണ ലോഡ്ജിൽ താമസിച്ചാൽ പോരെ.
എടോ ഞാൻ എപ്പോഴും പോയാലും ആ ഹോട്ടലിലാണ് തങ്ങുന്നത്. പിന്നെ എനിക്ക് ആ ഹോട്ടലിൽ മെമ്പർഷിപ്പ് ഉണ്ട്. എങ്കിൽ ശരി എടോ ഞാൻ അല്പം തിരക്കിലാണ് ഞാൻ രാത്രി വിളിക്കാം. അന്ന് ഏതാണ്ട് വൈകുന്നേരം ആയപ്പോൾ ഷിജി ചേച്ചിയുടെ മമ്മി എന്നെ വിളിച്ചു.
മോനേ ഞാൻ ഷിജിയുടെ മമ്മിയാണ്. മോൻ തിരക്കിലാണോ എനിക്ക് മോനോട് ഒരു കാര്യം പറയാനുണ്ട്.
എന്താ മമ്മി പറഞ്ഞോളൂ എനിക്ക് തിരക്കൊന്നുമില്ല.
അത് മോനെ വേറെ ഒന്നുമല്ല ഈ വരുന്ന വെള്ളിയാഴ്ച ഇവിടെനിന്നും ടൂർ പോകുന്ന കാര്യം മോള് മോനോട് പറഞ്ഞിരുന്നില്ലേ. അവളുടെ പപ്പയ്ക്ക് പാടില്ലാത്തതു കൊണ്ട് എനിക്ക് അവളുടെ കൂടെ പോകാൻ കഴിയില്ല. ഞങ്ങൾ രണ്ടുപേരും കൂടി പോകാം എന്നാണ് കരുതിയിരുന്നത്. ഇനി ടിക്കറ്റ് ക്യാൻസൽ ചെയ്താൽ കാശ് തിരികെ കിട്ടില്ല. മോനേ പറ്റുമെങ്കിൽ അവളുടെ കൂടെ ഒന്ന് ചെല്ലാമോ. അവൾ ഇത് ഒരുപാട് ആഗ്രഹിച്ചു പോയി.
അയ്യോ മമ്മി ഞാൻ ചേച്ചിയുടെ കൂടെ പോകാനോ. നിങ്ങളെ അറിയുന്നവർ ചേച്ചിയുടെ കൂടെ എന്നെ കണ്ടാൽ എന്ത് വിചാരിക്കും.
മോനേ ഇതും അവളെന്നോട് പറഞ്ഞു. അതൊന്നും സാരമില്ല അവൾ മോൻ അനിയൻ ആണെന്ന് പറഞ്ഞു കൊള്ളാം എന്ന് പറഞ്ഞിട്ടുണ്ട്. പിന്നെ മോനെ എനിക്ക് മോൻറെ കൂടെ വിശ്വാസത്തോടെ അവളെ വിടാം അല്ലോ.
എന്നാൽ കുഴപ്പമില്ല മമ്മി. ഞാൻ ചേച്ചിയുടെ കൂടെ ടൂർ പോയി കൊള്ളാം. ചേച്ചിയെ ഞാൻ പൊന്നു പോലെ നോക്കി കൊള്ളാം.
അത് എനിക്ക് അറിയാം മോനേ. മോനെ അവളെ ഒരുപാട് ഇഷ്ടമാണ് എന്ന്. എൻറെ മോൾക്ക് ഭർത്താവു മൊത്ത് ഒരു ടൂർ പോകാൻ ഭാഗ്യം കിട്ടിയിട്ടില്ല. അത് മോൻറെ കൂടെ ആകുമ്പോൾ അവൾക്ക് സന്തോഷം ആകും. എങ്കിൽ മോനെ ഞാൻ അവളോട് പറഞ്ഞോട്ടെ മോൻ കൂടെ വരും എന്ന്.
ആ പറഞ്ഞോ മമ്മി. എന്തായാലും ഞാൻ ചേച്ചിയുടെ കൂടെ പോകാൻ റെഡി ആണ്. ആട്ടെ വെള്ളിയാഴ്ച എപ്പോഴാണ് പോകുന്നത്.
മോനെ പള്ളിയിൽ നിന്നും ഒരു ആറര മണി കഴിയുമ്പോൾ ബസ് പുറപ്പെടാൻ ആണ് തീരുമാനിച്ചിരിക്കുന്നത്. മോൻ ഒരു അഞ്ചുമണി ആകുമ്പോഴേക്കും ഇങ്ങോട്ട് വീട്ടിലേക്ക് വന്നാൽ മതി.