സിദ്ധു -എന്റെ മനസ്സിൽ എന്താണ് ഉള്ളത് എന്ന് പറയാം. ഞാൻ ഇന്ന് കുറെ ആലോചിച്ചു ഇതേ പറ്റി അമ്മയും ആയുള്ള ആ നിമിഷങ്ങൾ എനിക്ക് മറക്കാൻ പറ്റുന്നില്ല
അശ്വതി -ഞാനും അതെ പറ്റി ആലോചിച്ചു പക്ഷേ നിന്നെ പോലെ ഒരു ഉത്തരത്തിൽ എത്താൻ എനിക്ക് സാധിച്ചില്ല പക്ഷേ നിന്റെ സ്പർശനം എനിക്കുള്ള ഉത്തരം നൽകി
സിദ്ധു -ഈ പറഞ്ഞത് നേരാണെങ്കിൽ ആ മനസ്സിൽ ഞാൻ ആണ്
അശ്വതി -ആയിരിക്കാം
സിദ്ധു -ഈ മനസ്സിൽ ഇപ്പോൾ ഞാൻ ആണ് നമ്മുടെ ബന്ധം അതിന് വിലങ്ങു തടിയായി നിൽക്കുന്നത് കൊണ്ടാണ് ഒരു കൺഫ്യൂഷൻ
അശ്വതി -അതെ ബന്ധങ്ങൾളുടെ ബന്ധനത്തിൽ ആണ് എന്റെ മനസ്സ് അത് മറിക്കടക്കാൻ എനിക്ക് സാധിക്കുമോ എന്ന് എനിക്ക് അറിയില്ല
സിദ്ധു -എനിക്ക് അത് സാധിച്ചെങ്കിൽ അമ്മക്കും അത് സാധിക്കും
അശ്വതി -മ്മ്. ഇനി അത് സാധിച്ചാലും നമ്മൾ ഒരുപാട് പ്രശ്നങ്ങളെ തരണം ചെയ്യേണ്ടത് ഉണ്ട്
സിദ്ധു -എന്ത് പ്രശ്നം
അശ്വതി -നമ്മുടെ ബന്ധം സമൂഹം അറിഞ്ഞാൽ ഉണ്ടാക്കുന്ന ഭാവിശ്യത്ത്
ആലോചിക്കാൻ കൂടി വയ്യാ
സിദ്ധു -അത് ശെരിയാ