രാജമ്മ തങ്കച്ചിയുടെ സേവ് ദ ഡേറ്റ് [സ്വപ്‌ന]

Posted by

നിങ്ങൾക്കു രണ്ടുപേർക്കും ഇവിടെ നിന്നൂടെ. മറ്റു കമ്മിറ്റ്‌മെന്‌റ്‌സ് ഒന്നുമില്ലെങ്കിൽ.അതാണെങ്കിൽ ഷൂട്ട് പ്ലാൻ ചെയ്യാനും മറ്റെല്ലാത്തിനുമൊക്കെ എളുപ്പമായിരിക്കും-ബാലു തമ്പി ചോദിച്ചു
ആക്കാര്യം ഞങ്ങൾ ആലോചിച്ചു പറയാം സാർ.-ജോഷി പറഞ്ഞു.
സാറെ ഞാനൊരു കാര്യം പറയാം. ആദ്യ എപ്പിസോഡ് തമ്പുരാട്ടിയെവച്ച് ഷൂട്ട് ചെയ്യാം. എന്തൊരൈശ്വര്യമാ ആ മുഖത്ത്. നല്ലൊരു തുടക്കമാരിക്കും-ഷിജു പറഞ്ഞു.

രാജമ്മ തങ്കച്ചിയെവച്ചുള്ള ആദ്യ ഷൂട്ടിനു തുടക്കമായി. ജോഷിയും ഷിജുവും ഉദ്ദേശിച്ച സ്‌ക്രിപ്റ്റ് ക്ഷേത്രദർശനമാണ്. കോട്ടയത്തിനു കിഴക്കായിട്ട് ഒരു വിജനമേഖലയുണ്ട്. ഒരു ഗ്രാമം. അവിടെ ഒരു പുരാതന ക്ഷേത്രവും. അവിടെ ആൾക്കാർ വരുന്നത് കുറവാണ്. നല്ല പ്രകൃതിരമണീയമായ സ്ഥലവും നല്ലൊരു അമ്പലക്കുളവും അവിടെയുണ്ട്. അവിടെ വച്ചു ഷൂട്ട് ചെയ്യാമെന്ന് വിചാരിച്ചു.
ഡാ പിള്ളേരെ ഞാൻ എന്തു വേഷമാ ധരിക്കുക-ഷൂട്ടിനു പുറപ്പെടുന്നതിനു മുൻപ് രാജമ്മ തങ്കച്ചി ചോദിച്ചു.
ഒടുവിൽ ഒട്ടേറെ ചർച്ചകൾക്കു ശേഷം ഒരു ചുവന്ന പട്ടുസാരിയും ചുവന്ന ബ്ലൗസും രാജമ്മ തങ്കച്ചി ധരിക്കട്ടെയെന്ന് എല്ലാവരും കൂടി തീരുമാനിച്ചു.ഷക്കീലയുടെ കട്ടുള്ള അവർക്ക് പട്ടുസാരി നന്നായി ഇണങ്ങുന്നുണ്ടായിരുന്നു. 65 വയസ്സ് പ്രായം ആയെങ്കിലും കൂടിപ്പോയാൽ 45 വയസ്സ് പ്രായം മാത്രമേ അവർക്കു തോന്നുകയുള്ളായിരുന്നു. ഒറ്റ മുടി പോലും നരച്ചിട്ടില്ല. തൊലിയിൽ പ്രകടമായ ഒരു ചുളിവു പോലുമില്ല. ഭയങ്കര സംഭവം തന്നെ.
ആദ്യ ഷോട്ടിനു പ്ലാനായി.
രാജമ്മ തങ്കച്ചിയുടെ ബെൻസ് ക്ഷേത്രമുറ്റത്തേക്ക് എത്തുന്നതായിരുന്നു അത്.ബെൻസ് ഓടി വന്നു ബ്രേക്കിടുന്ന രംഗം ആദ്യ ഷോട്ടിൽ തന്നെ റെഡിയായി. പട്ടുസാരി ധരിച്ച് ആഭരണങ്ങൾ അണിഞ്ഞ് തങ്കച്ചി കാറിൽ നിന്നിറങ്ങുന്ന രംഗം ജോഷി ഷൂട്ട് ചെയ്തു. അവർക്കു പിന്നിൽ ഡ്രൈവർ കുടപിടിച്ചുകൊണ്ടു നടന്നു. രാജമ്മ തങ്കച്ചിയുടെ ആ സ്ലോ മോഷൻ വരവ് നന്നായി ഷൂട്ട് ചെയ്തു.
പെർഫക്ട് -ജോഷി പറഞ്ഞു.
അതേ ചേട്ടാ, അതൊന്നുകൂടിയെടുത്താലോ.-ഷിജു ജോഷിയോടു ചോദിച്ചു.
എന്തിനാ ഇതു മതി, നന്നായി കിട്ടിയിട്ടുണ്ട്.
അതല്ല കുറച്ചുകൂടി ജനപ്രിയമായ രീതിയിൽ എടുത്താൽ നന്നായിരിക്കും -ഷിജു വിടാൻ ഉദ്ദേശമില്ല.
ഡാ, നീയെന്‌റെ അസിസ്റ്റന്‌റാ. നിന്‌റെ കാര്യം നോക്കിയാൽ മതി. ഞാനേ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിച്ചതാ. എന്നെ തൽക്കാലം നീ പഠിപ്പിക്കാൻ വരണ്ട.- ജോഷി പറഞ്ഞു.
ഈ വാഗ്വാദം രാജമ്മ തങ്കച്ചി നോക്കിനിൽക്കുന്നുണ്ടായിരുന്നു. ഒടുവിൽ അവർ ഇടപെട്ടു.
എന്താ എന്താ പ്രശ്‌നം, എന്താ ഒരു വഴക്ക് ഇവിടെ- അവർ ജോഷിക്കും ഷിജുവിനും അരികിലേക്കു വന്നു ചോദിച്ചു.
ഷോട്ട് ഒരു തവണ കൂടിയെടുക്കണമെന്ന് ഇവൻ പറയുന്നു. പെർഫെക്ടാണെന്നാണ് എനിക്കു തോന്നുന്നത്- ജോഷി പറഞ്ഞു.
അതെന്താ നീയങ്ങനെ പറഞ്ഞത് ഷിജൂ- രാജമ്മ തങ്കച്ചി അവനോട് ചോദിച്ചു.
അത് , ഞാനെങ്ങനാ പറയാ- അവൻ നിന്നു പരുങ്ങി.
എന്തായാലും പറയെടാ.ഷൂട്ട് ചെയ്യാനല്ലേ നമ്മൾ ഇവിടെ വന്നത്. ഏറ്റവും നന്നായി

Leave a Reply

Your email address will not be published. Required fields are marked *