ഞാൻ താഴെ എത്തി രണ്ടുപേരും സോഫയിൽ ഇരുപ്പുണ്ട് മാളു ചേച്ചിയുടെ മടിയില്ല തല വെച്ച് കിടപ്പുണ്ട്, ഞാൻ എങനെ ചേച്ചിയോട് കാര്യം പറയും എന്നുകരുതി അവിടെ നിന്ന് പെരുകി. ഇതുകണ്ട ചേച്ചി ചോദിച്ചു “എന്താടാ ഒരു പന്തികേട്”
ഞാൻ : അല്ല കറന്റ് ഇല്ലല്ലോ, കളിയ്ക്കാൻ പോയാലോ എന്ന് ആലോചിച്ചതാ.
ചേച്ചി : ആയിക്കോട്ടെ
ഞാൻ പോയിട്ടു വരം എന്നും പറഞ്ഞു പാടത്തോട്ടു പോയി. പോയ വഴിക്കു അനുവിന്റെ കാൾ വീണ്ടും വന്നു. ഞാൻ അവളോട് സംസാരിച്ചു പാടത്തെത്തി ഞങളുടെ കമ്പനിയിൽ ഉള്ള എല്ലാവരും തന്നെ വന്നു വെയ്റ്റിംഗ് ആണ്. ഞാൻ ഫോൺ കട്ട് ആക്കി. ഞങളുടെ കളി തുടങി, എന്ന് ഫുട് ബോൾ ആണ്. ഇടക്ക് അടിച്ചു പന്ത് പൊട്ടി. അങനെ കളി ആവസിച്ചതായി പ്രേക്യപിച്ചു ഇനി പുതിയ ബോൾ വെജും വരെ ഫൊട് ബോൾ കളി ഇല്ല എന്ന്.
ഞാൻ ഇനി ഏതു ചെയ്യും എന്ന് കരുതി പോയി ഫോൺ എടുത്തു. അമ്മയുടെ മിസ് കാൾ ഉണ്ട്. ഞാൻ തിരികെ വിളിച്ചു : എന്താ അമ്മെ?
‘അമ്മ : ഞങൾ പിന്നത്തെ നീ കളിയ്ക്കാൻ പോയോ?
ഞാൻ : അത് പിന്നെ കറന്റ് ഇല്ലമ്മേ അതാ, എന്തായി നിങൾ എത്തിയോ?
‘അമ്മ : ഞങൾ ഫ്ലൈറ്റിൽ കയറാൻ ആയി നീ സമയം നോക്ക്.
ഞാൻ : അച്ഛൻ എന്തിയെ അമ്മെ?
‘അമ്മ : ഇവിടെ ഉണ്ട് കൊടുക്കാം
‘അമ്മ ഫോൺ അച്ഛന് കൊടുക്കാൻ തുടങ്ങിയപ്പോൾ അവിടെ ബോര്ഡിങ് അനൗൺസ് ചെയ്തു