ഞാൻ :”കൊല്ലം സൂപ്പർ അല്ലെ”
അച്ഛൻ : എടാ ഞാൻ നാളെ തിരികെ പോകും, അമ്മയും പോരും എന്റെ കൂടെ. അല്ലാതെ എന്റെ കാര്യങ്ങൾ ഒന്നും നടക്കില്ല, കമ്പനി പുതിയ ഒരു ബ്രാഞ്ച് കൂടെ ഓപ്പൺ ആക്കി. എനിക്കാണ് അതിന്റെ ചാർജ്. സമയം ഒട്ടും ഇല്ല.
ഞാൻ : അത് അച്ഛൻ പറഞ്ഞല്ലോ, ‘അമ്മ പോരുന്നത് പറഞ്ഞില്ല.
അച്ഛൻ : ഞാൻ വന്നിട്ട് പറഞ്ഞ മതി എന്ന് അവൾ പറഞ്ഞു. അതാ നിങ്ങളോടു ഒന്നും പറയാഞ്ഞത്.
ഞാൻ : അത് സാരമില്ല അച്ഛാ, അച്ഛന്റെ കാര്യങ്ങളും നടക്കണ്ടേ. ഞങൾ അഡ്ജെസ്റ് ചെയ്തോളാം.
അച്ഛൻ : ജോലിക്കു അപ്പുറത്തെ ബിന്ദു വരും.
ഞാൻ : അത് സാരമില്ല ഞാനും അനിയത്തിയും കൂടെ അതൊക്കെ റെഡി ആക്കിക്കോളാം, പിന്നെ ചേച്ചിയും ഉണ്ടല്ലോ.
അച്ഛൻ : അത് സാരമില്ലടാ. എല്ലാം ബിന്ദുവിനോട് പറഞ്ഞിട്ടൊണ്ട്.
ഞാൻ : ഒക്കെ എങ്കിൽ അങനെ ആകട്ടെ എന്ന് പറഞ്ഞു.
അച്ഛൻ : എന്നാ വാടാ ഫുഡ് കഴിച്ചു കിടക്കാം. എനിക്ക് ഉറക്കം ശരിയായിട്ടില്ല.
ഞാൻ : ശരിയച്ച വാ പോയേക്കാം.
ഞങൾ താഴെ എത്തിയപ്പോൾ അമ്മയും അനിയത്തിയും ഫുഡ് എടുത്തു വെക്കുന്നു. ചേച്ചി ഫോണിൽ ആരോടോ സംസാരിച്ചുകൊണ്ട് സോഫയിൽ ഇരിക്കുന്നുണ്ട്. ‘അമ്മ ചേച്ചിയെയും വിളിച്ചു. ചേച്ചി ഫോൺ കട്ട് ആക്കി വന്നു ഞങ്ങളോടൊപ്പം ഇരുന്നു. ഫുഡ് കഴിച്ചു എല്ലാവരും റൂമിൽ കയറി അനിയത്തിയും ചേച്ചിയും സിനിമ കാണണം എന്നും പറഞ്ഞു കമ്പ്യൂട്ടർ ഓൺ ആക്കി. എനിക്ക് ലാപ്ടോപ്പ് കിട്ടിയതുകൊണ്ട് ഞാൻ അതികം മൈൻഡ് ചെയ്യാതെ റൂമിൽ കയറി വാതിൽ അടച്ചു.
ഫോൺ എടുത്തപ്പോൾ അനുവിന്റെ മിസ്സ്ഡ് കാൾ ഉണ്ട്, കുറെ മെസ്സേജും.