അതിനെ. ഇടക് വീട്ടിൽ ഉള്ളവരെ കൂടി നോക്കണം.. അല്ലാതെ അടുത്ത വീട്ടിലേക് ജനൽ വഴി നോക്കി ഇരുന്നാൽ കിട്ടില്ല..
അവളുടെ മറുപടി കേട്ടു ഞാൻ ആകെ വണ്ടർ അടിച്ചിരുന്നു…
എന്താടാ..
ഒന്നുമില്ല…
ഞാൻ പറഞ്ഞത് സത്യമല്ലേ..
സത്യമായത് കൊണ്ട് തന്നെ ഞാൻ ഒന്നും മിണ്ടാതെ ഇരുന്നു…
നീ മിണ്ടാതെ ഇരിക്കുകയൊന്നും വേണ്ടാ… രമ്യ ചേച്ചി ഉമ്മയോട് പറഞ്ഞിട്ടുണ്ടായിരുന്നു.. അതാണ് മോനെ പെട്ടന്ന് ഇക്ക ഗൾഫിലേക്ക് കയറ്റിയത്..
ഞാൻ ശരിക്കും ഞെട്ടി എന്ന് പറഞ്ഞാൽ മതിയല്ലോ.. എനിക്കും എന്റെ വീട്ടിലെ ജനലിനും മാത്രം അറിയുന്ന സത്യം. ഇന്ന് എല്ലാവരും അറിഞ്ഞിരിക്കുന്നു.. എനിക്ക് സത്യത്തിൽ രമ്യ ചേച്ചി യോട് ഒരുപാട് ദേഷ്യം തോന്നി.. പിന്നെ ആലോചിച്ചു നോക്കിയപ്പോൾ ഒരു കാര്യവും ഇല്ല.. ചേച്ചി അങ്ങനെ പറഞ്ഞത് കൊണ്ടാണല്ലോ എനിക്ക് ഇങ്ങനെ ഒരു അവസരം കിട്ടിയത്…
ചെറുത് പോയാൽ വലിയത് തന്നെ കിട്ടും.. ഞാൻ ഇനി വരുന്ന പതിനല് ദിവസത്തെ മനോഹരമായ ദിവസങ്ങളും ഓർത്തു കൊണ്ട് കിടന്നു.. എന്റെ പെണ്ണിനേയും ചേർത്ത് കിടത്തി കൊണ്ട്…
ഇഷ്ട്ടത്തോടെ..
ചങ്ക്…❤❤❤