അപരിചിതർ 3 [Rashida]

Posted by

നമ്മൾ ചാറ്റ് ചെയ്തതും കാൾ ചെയ്തതും . ഇനി ഇത് നീ വച്ചോ .

ഞാൻ: നിങ്ങളാരാ എന്തിനാ ഇങ്ങനെ ഒക്കെ ചെയ്തേ ??

അയാൾ: മോൾ പേടിക്കണ്ട . എനിക്ക് ഒരു പ്രോബ്ലം ഉണ്ടായി അത് സോൾവ് ചെയ്യാൻ ചെയ്തതാ

അതും പറഞ് അയാൾ പോയി …

എനിക്കൊന്നും മനസ്സിലായില്ല .. ആരാണയാൾ .. എന്തിന് ഇങ്ങനെ എന്നെ ട്രാപ്പിലാക്കി ചെയ്തു . വീഡിയോ എന്തിനെടുത്തു . ഒന്നും എനിക്ക് മനസ്സിലായില്ല .. ഒരു മാസം കഴിഞ്ഞു എനിക്ക് എല്ലാം മനസ്സിലായി … ഉപ്പ വന്നെന്റെ ഫോൺ ആദ്യംഎറിഞ്ഞുടച്ചു . എന്നിട്ട് എന്റെ മുഖത്തടിച്ചു … എന്തിനാണ് എന്ന് പറഞ്ഞില്ല . അന്ന് മുതൽ എന്റെ പഠിത്തം നിർത്തി . ഉപ്പഎനിക്കൊരു കല്യാണാലോചന കൊണ്ട് വന്നു . ഉപ്പ എന്നോട് മിണ്ടാതെയായി . അഭിപ്രായം പോലും ചോദിച്ചില്ല . എന്നെ ഒരുതൃശ്ശൂർ കാരൻ വന്ന് കല്യാണം കഴിച്ചു കൊണ്ട് പോയി .. അപ്പോളും എന്താ നടന്നതെന്ന് എനിക്കറിയില്ലായിരുന്നു .

എന്റെ ആ വീഡിയോ ഉപ്പ കണ്ടു അത് മാത്രമാണെനിക്ക് മനസ്സിലായത് . ഉപ്പ നമ്മുടെ വീട് വിറ്റു . ഇപ്പോളും വാടക വീട്ടിലാണ് .. എനിക്കിപ്പോളും എന്താ നടന്നതെന്ന് അറിയില്ല . ഒരു പക്ഷെ ആ വീഡിയോ കാണിച്ചു ഭീഷണി പെടുത്തി എന്തേലുംചെത്തതാകാം …. ഞാൻ ഇന്നൊരു കുടുംബിനി ആണ്

ഒരു മോനുണ്ട് . പഴയതൊക്കെ മറന്നു ഹാപ്പി ആണ്

Leave a Reply

Your email address will not be published. Required fields are marked *