ഞാനും സഖിമാരും 2 [Thakkali]

Posted by

അലക്കിയത്  ഉണങ്ങും.

എന്നോട് ചോദിച്ചു  നിനക്ക് എന്താ ഇത്ര തിരക്ക്  പാന്റിനു ഞാൻ പറഞ്ഞു  ഉള്ളത്  കീറി പോയി  അത് കൊണ്ടാണ്. എന്നാൽ ശരി  ഞാൻ ഇത് കഴിഞ്ഞിട്ട്  അത്  തുന്നി തരാം. അങ്ങിനെ ഞാൻ അവിടെ നിന്ന്  ഇറങ്ങി.

വീട്ടിലേക്ക് നടന്നു പോകുന്ന വഴിക്ക്  ഷീബേച്ചിയെ  നോക്കി  അപ്പോളേക്കും അവരും മോനും,  അവരുടെ അയല്പക്കത്തെ ചന്ദു എന്ന സന്തോഷേട്ടന്റെ  5 ൽ പഠിക്കുന്ന മോളും കൂടി. തേങ്ങാ ഒക്കെ വാരി നിറച്ചു കഴിഞ്ഞിരുന്നു.ഞാൻ അവിടെ കേറി ഷീബേച്ചിയോട് പറഞ്ഞു ഇത് എടുത്തു അകത്തു വെക്കണ്ടേ?.

നിന്റെ മുണ്ട് മോശം ആകും നീ മാറ്റിയിട്ട് വാ ഇല്ലെങ്കിൽ ഞാൻ ശാന്തേച്ചി വന്നാൽ ചേർന്ന് പിടിച്ചു വെച്ചോളാം.” ഞാൻ പറഞ്ഞു അതൊന്നും പ്രശ്നം ഇല്ല മുണ്ട് മാടി ഉടുത്തു അയലിൽ കിടന്ന ഒരു തോർത്ത് അതിന്റെ മേലെ ഉടുത്തു ചാക്ക് ഓരോന്നായി വരാന്തയോട് ചേർന്ന മുറിയിൽ എടുത്തു വച്ച്  സത്യം പറഞ്ഞാൽ ഇന്ന് ഇതൊക്കെ കഴിഞ്ഞത് കൊണ്ടാണോ എന്നറിയില്ല ഇന്നലെ കണ്ടപോലെ ഷീബേച്ചിയെ നോക്കിയില്ല, അല്ല കണ്ടില്ല  … നോക്കിയാലും ഇന്ന്  ഒന്നും കാണത്തും ഇല്ല കാരണം അവർ ഇതൊക്കെ വാരി നിറച്ചിട്ട് പോയി അര മതിലിന്റെ മേലെ ഇരിക്കുവാ.

അത് കൊണ്ട് ഒരു നഷ്ടബോധം തോന്നിയില്ല. കാരണം എന്നോട് നല്ല സ്നേഹം ആണ്  വീട്ടുകാരും ആയും  ഒരു അയൽക്കാരി എന്നതിൽ ഉപരി അമ്മക്ക്  ഒരു സഹോദരി സ്നേഹം ആയിരുന്നു അവരോട് എനിക്കും അത് പോലെ തന്നെ ഇത്ര കാലം ആയിട്ടും ഇന്നലെ മാത്രം ആണ് അവരെ അങ്ങനെ ഒരു കണ്ണിൽ കണ്ടത്. എന്തൊക്കെയോ ചിന്തിച്ചു വീട്ടിൽ എത്തി..

കേറുമ്പോൾ തന്നെ മാതാശ്രീ തുടങ്ങി മുണ്ട് ഒക്കെ ചുളിച്ചു നാശം ആയിട്ടുണ്ടായിരുന്നു  അത് പിന്നെ bgm പോലെ അവിടുന്ന് ഇങ്ങനെ പറയും അത് നമ്മൾ മൈൻഡ് ആക്കാറില്ല. പക്ഷെ dad terror ആണ്

എപ്പോഴുമല്ല, പക്ഷെ terror ആയാൽ പിടിച്ചാൽ കിട്ടില്ല. മൂപ്പർക്ക് terror  ആകാൻ അവസരം ഞാൻ കൊടുക്കാറില്ല. അത് കൊണ്ട് വൈകുന്നേരം കോളജിൽ നിന്ന് വന്നിട് എവിടെ കറങ്ങിയാലും 7 മണിക്ക് മുന്നേ വീട്ടിൽ എത്തിയിരിക്കണം. എന്തെങ്കിലും പരിപാടിയോ കൂട്ടുകാരുടെയൊപ്പം പോകാനോ ഉണ്ടെങ്കിൽ മുന്നേ പറയണം തിരിച്ചെത്തുന്ന സമയവും പറയണം. അതിൽ കൂടുതൽ വൈകിയാൽ കുഴപ്പം ആണ് വാതിൽ തുറക്കാൻ താമസം. അകത്തു കേറുമ്പോൾ ഒരു നടയടി കിട്ടും പിന്നെ റേഡിയോ ഓൺ ആകും കളിച്ചു തെണ്ടി നടന്നോ കഴിഞ്ഞ പരീക്ഷക്ക് എത്ര മാർക്ക്… പിന്നെ അമ്മയുടെ സെന്റി  അങ്ങിനെ സ്ഥിരം ക്ളീഷേ ..അത് മാത്രം അല്ല കുറച്ചു ദിവസത്തേക്ക് വൈകുന്നേരത്തേക്ക് ഉള്ള പുറത്തു പോക്കും നിൽക്കും.

അന്ന് പിന്നെ എവിടെയും പോയില്ല തിരിഞ്ഞു കളിച്ചു  അമ്മ സീരിയൽ ഓണാക്കിയപ്പോ മേലെ പോയി ബുക്കും തുറന്നു വച്ചിരുന്നു. കുറച്ചു കഴിഞ്ഞപ്പോ  അച്ഛന്റെ ഒച്ച കേട്ട് മൂപ്പർ ഇടക്ക് ഒന്ന്  വന്നു നോക്കും അപ്പോൾ  പഠിക്കുന്നില്ല എന്ന് തോന്നിയാൽ അപ്പൊ കിട്ടും നടപ്പുറത്ത് ഒന്ന് … അങ്ങിനെ  രാത്രി ചോറും തിന്നു കിടന്നു  വേഗം ഉറങ്ങിപ്പോയി.

(തുടരും…)

__________________________________________________________________________________

ഈ കഥ ഇഷ്ടമായെങ്കിൽ നിങ്ങൾ ലൈക്ക് അടിക്കുക കമന്റ് ചെയ്യുക. കമ്പി കഥ വായിക്കുന്നത് പോലെ അല്ല എഴുതുന്നത് എന്ന് എനിക്ക് ഇപ്പോൾ മനസ്സിലായി. എന്തായാലും നിങ്ങളുടെ അഭ്പ്രായം രേഖപ്പെടുത്തുക.

 

 

Leave a Reply

Your email address will not be published. Required fields are marked *