തോട്ടിൽ ചുമരിന് ചാരി ആയത് കൊണ്ട് തന്നെ അവളുടെ പുറകിൽ നിന്നെ കുഞ്ഞിനെ കാണുവാൻ കഴിയൂ…
ഉള്ളിൽ ആകെ മൊത്തത്തിൽ എന്തെല്ലാമോ നിറയുന്നുണ്ട്… ആകെ ഒരു പരവേഷം പോലെ.. ഞാൻ ഒന്ന് കൂടേ അടുത്തൊന്നും ആരുമില്ലെന്ന് ഉറപ്പ് വരുത്തി റൂമിനുള്ളിലേക് കയറി… പതിയെ ഓരോ കാലടികൾ വെച്ചു റുക്‌സാന യുടെ പിറകിലേക് നടന്നു…
എന്റെ തൊട്ടു മുന്നിൽ തന്നെ അവൾ അവിടെ നിന്നും മറുവാതെ നിൽക്കുന്നുണ്ട്.. കുഞ്ഞ് നല്ല ഉറക്കം ആണെന്ന് തോന്നുന്നു..
ഇനി കുഞ്ഞിനെ കാണണേൽ അവൾ അവിടെ നിന്നും മാറി നിൽക്കണം.. അല്ലേൽ ഞാൻ അവളുടെ അരക്കെട്ടിനോട് ചേർന്ന് നിൽക്കണം…
റുക്‌സാന അവിടെ നിന്നും മാറില്ല എന്ന് ഉറപ്പായത്തോട് കൂടേ ഞാൻ അവളുടെ അരക്കെട്ടിലേക് ചേർന്ന് നിൽക്കുവാനായി നിന്നു…
തുടരും…
ഇഷ്ട്ടപെട്ടാൽ ആ ലവ് ഒന്ന് ഞെക്കണേ. ഞാൻ പറഞ്ഞാലും അധിക മാരും ഞെക്കാറില്ല.. എന്നാലും നിങ്ങൾ ഞെക്കുമെന്ന് വിശ്വസം ഉണ്ട്…
കൂടേ കഥ യെ പറ്റി എന്തേലും കുറച്ചു വരികൾ കൂടേ കുറിക്കുക… നിങ്ങൾ പറയുന്നതിന് അനുസരിച്ചു ആയിരിക്കും ഈ കഥ എത്ര പാർട്ട് വരെ പോകുമെന്ന് എന്റെ മനസ് തീരുമാനിക്കൂ.. കാരണം കുറെ എഴുതുവാൻ ഉണ്ട്.. കാര്യം ഇന്ന് ഇത് വരെ ഒരു ദിവസം പോലും കഴിഞ്ഞിട്ടില്ല കഥയിൽ…
വെറുപ്പൊന്നും കരുത്തരുതേ
ബൈ
ഇഷ്ടത്തോടെ
ചങ്ക്