ഹിസ്-സ്റ്റോറി 2 [Danmee]

Posted by

ആവിശ്യമാണ്….. നിങ്ങൾ ഇപ്പോൾ പോകു ഞങ്ങൾ  നിങ്ങളെ വന്നു കണ്ടോളാം ”

അവർ  രണ്ടുപേരും മുഖം വെട്ടിച്ച് അവിടെനിന്നും പോയി. അപ്പോൾ സൂര്യവർദ്ധൻ  ശാന്തനുവിനെ നോക്കി പറഞ്ഞു.

” വരൂ  നമുക്ക് ലക്ഷ്മിയെ ഒന്ന് കണ്ടിട്ട് വരം…….. അവളോടും  നീ ഒരു പാട്ടുകാരൻ ആണെന്ന് ആണ്  പറഞ്ഞിട്ടുള്ളത് ”

ലക്ഷ്മി എന്ന പേരുകേട്ട ശാന്തനു  ചോദിച്ചു

” ആരാ ലക്ഷ്മി ”

” ഹോ ഞാൻ പറഞ്ഞില്ലായിരുന്നോ ലക്ഷ്മി…. എന്റെ സഹോദരിയുടെ  പേര ”

അത്‌ കേട്ട ശാന്തനു മന്ത്രിച്ചു

“..ലക്ഷ്മി… എന്റെ അമ്മയുടെ പേര്………..”

Leave a Reply

Your email address will not be published. Required fields are marked *