“”ഞാൻ പറഞ്ഞു സത്ത്യാടീ. നിന്റെ ബുക്കെല്ലാം അവൻ കുത്തിയിരുന്നു കാണാപഠിച്ചതാ. നിന്നേം മണപ്പിച്ചോണ്ട് അവന്റെയാ പടുത്തം എനിക്കങ്ങോട്ട് ഇഷ്ടപെട്ടില്ലാ. എന്നാലും പോട്ടേ.””
“”മണപ്പിച്ചോണ്ടോ? “”
“”ആ മണപ്പിച്ചോണ്ട്, അവനിപ്പോ നിന്റെ പഴയ പാവം ശ്രീഹരി ഒന്നുമല്ലട്ടോ, ഇപ്പൊ കയ്യിരുപ്പു മഹാ മോശമായ. ഇപ്പൊ നിന്റെ പുറകെ മാത്രമല്ല കണ്ടപെണ്ണുങ്ങളോട് ച്ചേ…..! അരുണിമേ അറിയില്ലേ അവളുടെയും മൂടും മുലയും മണപ്പിച്ചു നടപ്പാ. “”
അത് കേട്ടതും ആര്യയുടെ മുഖം ഒരു ദേഷ്യഭാവം കൈവരിച്ചു.
“”മേലാല്‍ ഇതുപോലെ അവന്റെ ഇല്ലാത്ത കുറ്റം എന്റടുത്തു വന്നു പറഞ്ഞാൽ ഉണ്ടല്ലോ…..! അവനെ എനിക്കറിയാം. എന്റെ ശ്രീഹരിയേ എനിക്ക് മനസിലാക്കാൻ എനിക്കൊരുത്തന്റെയും സർട്ടിഫിക്കറ്റു വേണ്ട കേട്ടല്ലോ.“”
ആര്യ അവനു നേരെ കൈ ചൂണ്ടി സംസാരിച്ചപ്പോള്‍ അവളുടെ ചുണ്ടുകള്‍ ദേഷ്യം കൊണ്ട് വിറക്കുന്നുണ്ടായിരുന്നു.
“”അല്ലേ….! എനിക്കിപ്പോ എന്തോ വേണം… അവൻ എന്തേലും കാണിക്കട്ടെ ആരൂടേലും പുറകെ പോട്ടേ . എനിക്ക് എന്റെ ഈ പെണ്ണിനെ മാത്രം മതി….“”
ആദ്യം ഒന്ന് ചൂളിയെങ്കിലും ആര്യയെ ഒന്ന് സോപ്പിടും പോലെ വിധക്തമായി ഒരു കള്ളചിരിയോടെ അവന്‍ പറഞ്ഞു. എന്നിട്ടവളുടെ കൈക്ക് പിടിച്ചുഅടുതിരുത്താന്‍ നോക്കി.
“”എന്നെ വിട് എനിക്ക് പോണം“”
പക്ഷേ ആര്യ അവന്റെ കൈ തട്ടി മാറ്റി.
“”അതേ അവനെ… ഇത്രഷ്ടാണേ നീ എന്താ പിന്നെന്തേ അവനെ വിളിക്കാഞ്ഞ!, അവനെ എന്താ പിന്നെ ഒഴുവാക്കുന്നത് ? എനിക്കറിയാം അതെന്താന്ന്. “”
അവൻ ആ ചിരിയോടെ വീണ്ടും അവളെ നോക്കി.
“”എനിക്ക് വിളിക്കാൻ തോന്നിയില്ല അല്ലാതെ നീ വിചാരിക്കുന്ന കാരണങ്ങളൊന്നുമില്ല, നീ അങ്ങനെ കൂടുതൽ ആശിക്കേം വേണ്ട. “”
“”എനിക്കറിയാം എന്റെ അച്ചുന് എഇല്ന്നെലാതാക്കാന്‍ പറ്റില്ലെന്ന്. “”
“”എന്നെ ഭീഷണി പെടുത്തി നിന്നെ ഇഷ്ടപെടുത്താം എന്നാണെന്റെ പൊന്നുമോൻ കരുതുന്നതെങ്കിൽ നടക്കാൻ പോണില്ല കേട്ടോ. എനിക്ക് അവനും നീയും ഒന്നാ……, അവനില്ലാതെ നിന്നെ മാത്രമായി ഞാൻ ഒരിക്കലും ഇഷ്ടപെട്ടില്ല. പക്ഷേങ്കി എനിക്കവനോട് അത് പറയാന്‍…… “”
ആര്യാ പറഞ്ഞത് മുഴുവിപ്പിക്കാതെയും അവന്റെ സോപ്പിടലുകളൊക്കെ