ശിൽപ്പേട്ടത്തി 4 [MR. കിംഗ് ലയർ ]

Posted by

അമ്പരപ്പോടെ എന്നെ മിഴികൾ ഉയർത്തി നോക്കി.

“””””ഉം…??.””””… ഏട്ടത്തിയുടെ നോട്ടം കണ്ടെന്നോണം ഞാൻ പുരികം ഉയർത്തി ചോദ്യഭാവത്തിൽ മൂളി.

“””””ങ്ങു.. ഹും….””””… ഏട്ടത്തി ചിരിയോടെ ഒന്നുമില്ല എന്നർത്ഥത്തിൽ തലയാട്ടി.

ഞാൻ ചുംബിച്ച നിമിഷം ഏട്ടത്തിയുടെ മിഴികൾ പിടയുന്നത് ഞാൻ ശ്രദ്ധിച്ചിരുന്നു. ഒപ്പം ആ മിഴികളിൽ ഒരു പ്രത്യേക തിളക്കവും രൂപിതമായി. ഞാൻ ഏട്ടത്തിയുടെ മിഴികളിൽ തന്നെ ഇമവെട്ടാതെ നോക്കി നിന്നു. ആ കരിങ്കൂവള മിഴികളിൽ തന്നെ നോക്കി നിൽകുമ്പോൾ ഞാൻ ചുറ്റുമുള്ളതെല്ലാം മറന്നു. ഏട്ടത്തിയും എന്റെ കണ്ണുകളിൽ തന്നെ ഇമകൾ ചിമ്മാതെ നോക്കി നിൽക്കുകയാണ്. ആ മിഴികളുടെ കാന്തിക ശക്തിയിൽ അടിമപ്പെട്ട് ഞാൻ ഏട്ടത്തിയെ വരിപുണരാൻ ഒരുങ്ങി. ഏട്ടത്തിയും അത് കൊതിക്കുന്നുണ്ടെന്ന് എനിക്കാ മിഴികളിൽ നോക്കിയപ്പോൾ വ്യക്തമായി.

“””അല്ല നിങ്ങളുടെ പിണക്കം മാറിയോ…?””””… പെട്ടന്ന് അമ്മ ഞങ്ങളോട് ഇരുവരോടുമായി തിരക്കി. അമ്മയുടെ ചോദ്യം ആണ് ഞങ്ങളിരുവരെയും ബോധമണ്ഡലത്തിലേക്ക് തിരികെയെത്തിച്ചത്.അത്രയും നേരം എന്നോട് ചേർന്ന് നിന്നിരുന്ന ഏട്ടത്തി പെട്ടന്ന് എന്നിൽ നിന്നും അകന്ന് മാറി തന്റെ ജോലിയിൽ ശ്രദ്ധയൽപ്പിച്ചു.

“”””ഓ… അതൊക്കെയെപ്പോ മാറീതാ….ല്ലേ ഏട്ടത്തി…!””””…. ഞാൻ അമ്മക്ക് മറുപടി നൽകികൊണ്ട് ഏട്ടത്തിയുടെ കൂട്ട് പിടിച്ചു.

“”””ങ്ങും….””””…. ഏട്ടത്തി അതിന് കനപ്പിച്ചൊന്ന് മൂളി.

“””””എന്നിട്ട് ശില്പമോള് അപ്പുവിനെ ശ്രദ്ധിക്കുന്ന് കൂടിയില്ലല്ലോ…?””””…. അമ്മ ഉച്ചത്തിൽ പറഞ്ഞു. അമ്മ പറഞ്ഞത് കേട്ടതും ഏട്ടത്തി മുഖം തിരിച്ചു എന്നെയൊന്നു നോക്കി.പക്ഷെ ഏട്ടത്തിയുടെ മുഖത്തെ ഭാവം എനിക്ക് തിരിച്ചറിയാൻ സാധിച്ചില്ല.

“”””അതേട്ടത്തി… ചുമ്മാ ഏറുപ്പിടിക്കുവാ…!””””….ഞാൻ കള്ളച്ചിരിയോടെ പറഞ്ഞുകൊണ്ട് ഏട്ടത്തിയുടെ ഇടുപ്പിൽ ഇക്കിളിയിട്ടു…

“”””ഹാഹ്….അപ്പു… വേണ്ടടാ….സ്സ്….യ്യോ…””””…. ഇക്കിളി സഹിക്കാനാവാതെ ഏട്ടത്തി ചിരിയോടെ എന്നോട് അപേക്ഷിച്ചു. പക്ഷെ ഞാനത് കൊണ്ട് നിർത്താൻ ഒരുക്കമല്ലായിരുന്നു.

ഞാൻ ഏട്ടത്തിയുടെ പഞ്ഞിപോലത്തെ വയറിൽ എന്റെ വിരലുകൾ കൊണ്ട് ഇക്കിളിയിട്ട് കൊണ്ട് ഇരുന്നു.

“”””അഹ്….അമ്മേ വേണ്ടാന്നുപ്പറയമ്മേ….””””…. ഏട്ടത്തി ചിണുങ്ങികൊണ്ട് അമ്മയോട് പറഞ്ഞു.

“”””എന്റെപ്പൊന്നോ….നിങ്ങളുടെ രണ്ടാളുടേം ഇടേൽ ഞാനില്ല… നിങ്ങളെന്താന്ന് വെച്ചാലായിക്കോ…!’””””…അമ്മ ചിരിയോടെ പറഞ്ഞുകൊണ്ട് കൈ ഒഴിഞ്ഞു.

അമ്മ രക്ഷക്ക് എത്തില്ലന്ന് അറിഞ്ഞതോടെ ഏട്ടത്തി നിസ്സഹായഭാവം മുഖത്ത് ഇടുത്തണിഞ്ഞുകൊണ്ട് എന്നെ അപേക്ഷയോടെ നോക്കി.

“”””എന്റെ അപ്പൂട്ടനല്ലേ….മതീടാ… പ്ലീസ്….””””… ഏട്ടത്തി എന്റെ ഇരുകവിളിലും കൈത്തലം ചേർത്തുകൊണ്ട് പറഞ്ഞു.

“”””ഉം… ശരി ഈ തവണ വെറുതെ വിട്ടിരിക്കുന്നു….”””””…ഞാൻ അതും പറഞ്ഞു മെല്ലെ ചിരിച്ചു.

ഏട്ടത്തിയും ആ ചോരചുണ്ടുകൾ നാവ് നീട്ടി നനച്ചുകൊണ്ട് എന്റെയൊപ്പം

Leave a Reply

Your email address will not be published. Required fields are marked *