അത് കേട്ടതും ഏട്ടത്തി എന്നെ തുറിച്ചു നോക്കി. ആ കണ്ണുകളിൽ എരിയുന്ന അഗ്നി എനിക്ക് കാണാൻ സാധിച്ചു. ഏട്ടത്തിക്ക് എന്നോടുള്ള കലിയുടെ താപം ആ മിഴികളിലൂടെ ഞാൻ തിരിച്ചറിഞ്ഞു.
കുറച്ചു അധികം നിമിഷങ്ങൾ ഞാനും ഏട്ടത്തിയും ഇമകൾ ചിമ്മാതെ പരസ്പരം മിഴികളിൽ നോക്കി നിന്നു. പെട്ടന്ന് എന്തോ ഓർത്ത് ഏട്ടത്തി നോട്ടം പിൻവലിച്ചു.
“”””നാണമുണ്ടോ നിനക്ക്….കണ്ട പെണ്ണുങ്ങളുമായി പൊതുവഴിയിൽ കെടന്ന് അഴിഞ്ഞാടാൻ….!””””… അവൾ എന്റെ മിഴികളിൽ നോക്കി പുച്ഛത്തോടെ തന്നെ ചോദിച്ചു.
ഏട്ടത്തിയുടെ ആ ചോദ്യത്തിന് മുന്നിൽ ഞാനൊന്ന് പകച്ചു. എന്തുത്തരം പറയുമെന്നറിയാതെ ഞാൻ പതറി.
“”””എനിക്കവളെയും അവൾക്കെന്നെയും ഇഷ്ടമാ… അതിന്റെ ഇടയിലൊന്നും നിങ്ങളിടപ്പെടണ്ട… പിന്നെയിന്നെന്റെ പെണ്ണിന്റെ നേരെ ഉയർന്ന കൈയിനി അവൾക്ക് നേരെ പൊങ്ങിയാ … ഈ അർജുനാരെന്ന് നിങ്ങളറിയും…!””””…നേരത്തെ ഏട്ടത്തി എനിക്ക് നേരെ മുഴക്കിയ പോലെ ഞാനും അവൾക്കനേരെ ഒരു ഭീഷണി മുഴക്കി.
“”””ഇനി… ഇനി ഞാനിനിയവളെ തല്ലില്ല… കൊല്ലുകയെയുള്ളൂ….എനിക്കൊന്നും നോക്കാനില്ലടാ…!. പിന്നെ ഞാൻ വീണ്ടും പറയുവാ എന്റെ ജീവിതം നശിപ്പിച്ചിട്ട് അവളോടൊപ്പം നിന്നെ ജീവിക്കാൻ ഞാൻ സമ്മതിക്കില്ല…!”””””…കത്തുന്ന തീക്ഷണമായ വാക്കുകളായിരുന്നു ഏട്ടത്തിയുടേത്. അതുപോലെ തന്നെ നോട്ടവും.
“””പിന്നെ… ഒന്ന് പോടീ പൂറി… നീയൊരു മൈരും ചെയ്യില്ല…”””… ഏട്ടത്തിയുടെ ഭീഷണിക്ക് മുന്നിൽ പതറിപ്പോയ ഞാൻ തെറിക്കൂട്ടി മറുപടി പറഞ്ഞു. ആ നിമിഷം നാവിൽ വന്നത് അതുമാത്രം ആണ്.
“””””ടാ….എന്നെ തെറിവിളിക്കരുതെന്ന് ഞാമ്പറഞ്ഞിട്ടുണ്ട്….ഇനിയെന്നെതെറി വിളിച്ചാ….!””””… ദേഷ്യത്തോടെ അവർ എനിക്ക് നേരെ വിരൽ ചൂണ്ടി പറഞ്ഞു.
“”””വിളിച്ചാൽ നീയെന്ത് ചെയ്യോടി പെഴച്ചവളെ….”””””….ഞാനും വിട്ട് കൊടുക്കാൻ തയ്യാറല്ലായിരുന്നു. ഇത്രയും ദിവസം സഹിച്ച സങ്കടവും ദേഷ്യവും നിരാശയും ഒക്കെ കൂടി അണപ്പൊട്ടിയൊഴുകി.
“”””നീയല്ലേയെന്നെ പെഴപ്പിച്ചത്….!””””… ഏട്ടത്തി നിറമിഴികളോടെ ഒപ്പം ചുണ്ടിൽ മങ്ങിയ ചിരിയോടെ എന്നെ നോക്കി പറഞ്ഞു.
ഏട്ടത്തിയുടെ ഈ വാക്കുകൾ തന്നെ ധാരാമളായിരുന്നു എന്റെ നാവിന് വിലങ്ങിടാൻ.മറുപടി പറയാൻ സാധിക്കാതെ ഏട്ടത്തിയുടെ നിറമിഴികളിൽ നോക്കി നിൽക്കാൻ മാത്രം എനിക്ക് ആ നിമിഷം സാധിച്ചുള്ളൂ.
നിറഞ്ഞൊഴുകാൻ വെമ്പിനിന്ന മിഴികൾ പുറം കൈകൊണ്ട് അമർത്തി തുടച്ചു കൊണ്ട് ഏട്ടത്തി എന്നെയൊരു നോട്ടം നോക്കി. എല്ലാം നഷ്ടപ്പെട്ടവളുടെ ഒരു നോട്ടം. അത് കണ്ടതും ഭൂമി പിളർന്നു അങ്ങ് താന്ന് പോയെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചു പോയി.
എന്നെ നോക്കി കൊണ്ട് ഏട്ടത്തി മുന്നോട്ട് നടന്നു. ഏട്ടത്തിയോട് ഒരു വാക്ക് പോലും സംസാരിക്കാൻ സാധിക്കാതെ ഒരു പ്രതിമ കണക്കെ ഞാൻ അവിടെ തന്നെ തറഞ്ഞു നിന്നു.
_________________________________