വളഞ്ഞ വഴികൾ 2 [Trollan]

Posted by

“ഞാൻ രേഖ യേ പോയി വിളിച്ചോണ്ട് വന്നിട്ട് ബൈക്ക് കൂട്ടുകാരനെ ഏല്പിച്ചിട്ട് വരുന്നതാ.”

“രേഖ വന്നോ.”

“അവൾക് ഓണം വെക്കേഷൻ കിട്ടി. അപ്പൊ ഇങ് പോന്നു.”

“ഇപ്പോത്തെ ചെക്കന്മാർ ബൈക്കിൽ ചിറി പഞ്ഞു പോകുന്നത് കണ്ടിട്ട് ഇല്ലേ. നിനക്കും ഒരെണം വാങ്ങിച്ചുടെ?”

“വാങ്ങിക്കണം ജയേച്ചി. ഇപ്പൊ കൈയിൽ കാശ് കുറവാ.”

“ഓ.ഇതാരാ പറയുന്നേ. ഒന്ന് ശ്രെമിച്ചാൽ കാശ് ഉണ്ടാകാൻ ഉള്ള ബുദ്ധി ഒക്കെ നിന്റെ തലയിൽ ഇല്ലേ.

ഒരു ബൈക്ക് നീ വാങ്ങിക്. എന്നിട്ട് ജയേച്ചികും എവിടെ എങ്കിലും പോകണേൽ ലിഫ്റ്റ് ചോദിക്കാലോ.”

ഞാൻ ചിരിച്ചിട്ട്

ഉം.. ഉം.

അങ്ങനെ നടന്ന് ജയേച്ചി യുടെ വീടിന്റെ അടുത്ത് എത്തി.

“എന്നാ ഞാൻ അങ്ങോട്ട്.”

“രാജപ്പൻ ചേട്ടൻ ഇന്ന് നല്ല ഫോമിൽ അല്ലോ.”

“ആ മനുഷ്യൻ ഇന്ന് നേരത്തെ ആണോ.”

“എന്നാ നിങ്ങളായി നിങ്ങളുടെ പാടായി ഞാൻ പോകുന്നു.”

“ശെരിടാ.
നീ ഒക്കെ ഉള്ള് ആകെ ഒരു ആശുവസം ”

അതും പറഞ്ഞു കൊണ്ട് ജയേച്ചി ചേച്ചിയുടെ വീട്ടിലേക് പോയി ഞാൻ എന്റെ വീട്ടിലേക് നടന്നു

 

വീടിന്റെ ഉമ്മറത്തു എന്നെയും പ്രതക്ഷിച്ചു കൊണ്ട് രേഖ പടിവാതിൽക്കെ ഇരിക്കുന്നുണ്ടായിരുന്നു.

സമയം രണ്ടാര ആയത് കൊണ്ട് ദീപ്‌തി ചേച്ചി പശുനെ കറക്കാൽ ആയിരിക്കും.

“എന്താ രേഖ മോളെ പടിവാതിൽക്കെ ആരെയും നോക്കി ഇരിക്കുവായിരുന്നു.”

“വേറെ ആരെ ഏട്ടനെ. ചേച്ചിയുടെ അടുത്ത് ചെന്നപ്പോൾ പശുന് ഒരു ഇളക്കം. സൊ അവിടെ നിന്ന് പൊക്കോളാൻ പറഞ്ഞു.”

“ചേച്ചി വല്ലതും ഉണ്ടാക്കി വെച്ചിട്ട് ഉണ്ടാക്കും നീ വരും എന്ന് അറിഞ്ഞിട്ട്. പോയി എടുത്തു കൊണ്ട് വന്നു തടോ.”

അത്‌ കേട്ടതും എനിക്ക് എല്ലാം എടുത്തു തന്നു. പിന്നെ അവളുടെ കോളേജ് വിശേഷം ഒക്കെ കേട്ട് കൊണ്ട് സോഭായി ഇരുന്നു ഞാനും ദീപ്തിയും.

Leave a Reply

Your email address will not be published. Required fields are marked *