അവളുടെ മുഖം ഉയർത്തി അവളോട് പറഞ്ഞു.
“ഇന്ന് എന്റെ രേഖ കുട്ടി എന്റെ കൂടെ കിടന്നോ.”
അവൾക് സന്തോഷം ആയി. പിന്നെ ചേച്ചി വേഗം വരണം എന്ന് പറഞ്ഞു കൊണ്ട് ഞാൻ അവളെയും കൊണ്ട് വീട്ടിലേക് വിട്ടു.
വീട്ടിൽ ചേന്നതും ചേച്ചിയും അവളുടെ ഒരു കെട്ടിപിടിതം ആയിരുന്നു.
“ഞാൻ പോയി ബൈക്ക് കൊണ്ട് കൊടുത്തിട്ട് വരാം ഏട്ടത്തി.”
എന്ന് പറഞ്ഞു ബൈക്ക് തിരിച്ചപ്പോൾ.
“ഏട്ടാ ഇതേപോലെ ഒരു ബൈക്ക് നമുക്കും വാങ്ങിയല്ലോ. ചേച്ചിയുടെ അഭിപ്രായം എന്താ.”
രേഖയുടെ ചോദ്യം ആയിരുന്നു.
“അതേടാ അജു. ഒരെണ്ണം വാങ്ങിക്ക് എനിക്ക് ആണേലും നിന്റെ പുറകിൽ ഇരുന്നു കവലയിൽ പോയി സാധനങ്ങൾ വാങ്ങിക്കൊണ്ടു വരല്ലോ. നടന്ന് നടന്ന് മടുക്കുവാ.”
“അതേ ഏട്ടാ ചേച്ചി പറഞ്ഞത് ശെരിയാ.”
“നോക്കടോ.”
എന്ന് പറഞ്ഞു ഞാൻ വണ്ടി കൊണ്ട് പോയി കൊടുത്തിട്ട് തിരിച്ചു നടന്ന് വരികയായിരുന്നു. ഒരു കനൽ റോഡ് കൂടെ ഒരു കിലോമീറ്റർ നടന്നശേഷം ഒരു റബ്ബർ തോട്ടത്തിന്റെ ഇടയിൽ കൂടെ ഉള്ളിൽ ആണ് ഞങ്ങളുടെ വീട്. ഞങ്ങളുടെ മാത്രം അല്ലാ രണ്ട് കുടുംബം കൂടി ഉണ്ട്. എന്റെ വീടിനോട് ചേർന്ന് അങ്ങനെ വീടുകൾ ഇല്ലാ കുറച്ച് മാറി ഒരു വീട് ഞങ്ങളുടെ സ്ഥലത്തോട് ചേർന്ന് തന്നെ ഉണ്ട്. അവിടെ ആണേൽ ഒരു കുടിയനും അങ്ങേരുടെ 40വയസ്സ് ഉള്ള ഭാര്യയും രണ്ട് കുട്ടികളും ആണ് ഉള്ളത്. ഞാൻ ഇല്ലാത്തപ്പോൾ ദീപ്തി ചേച്ചിടെ അടുത്തേക് പോച്ച അടിക്കാൻ വരാറുള്ള ആൾ ആയിരുന്നു ഇപ്പൊ വരണില്ല ദീപ്തി ഓടിച്ചത് ആണെന്ന് എന്നോട് പറഞ്ഞു എന്താ കാര്യം എന്ന് അവൾ പറഞ്ഞില്ല.
ആ റബ്ബർ തോട്ടം അവിടെ ഉള്ള മാപ്പിളയുടെ ആണ് സ്‌നേഹം ഉള്ള മനുഷ്യൻ ആണ് എങ്ങോട്ടെങ്കിലും പോകുമ്പോൾ ഡ്രൈവർ ആയി എന്നെ വിളിക്കും അദ്ദേഹത്തിന് ഒരു 35വയസ്സ് ഉള്ള ഭാര്യ ഉണ്ട് പുള്ളിക് ആണേൽ ഹാഫ് സെഞ്ചുറി കഴിഞ്ഞ് ഇരിക്കുന്ന ആൾ. രണ്ടു പെണ്മക്കൾ ഉണ്ട് ഒരാൾ ബാംഗ്ലൂർ. മറ്റേ ആൾ +2കഴിഞ്ഞതേ ഉള്ള് ഞാൻ ഇത് വരെ കണ്ടിട്ട് ഇല്ലാ ടൗണിൽ എവിടെ ആണ് എന്ന് മേഡം പറഞ്ഞായിരുന്നു.എവിടെ ആണ് പോകുന്നെ എന്ന് എനിക്ക് അറിയില്ല. ഇനി എന്തെങ്കിലും ആവശ്യതിന് വിളിച്ചല്ലേവിവരങ്ങൾ അറിയാൻ പറ്റു.
അങ്ങനെ ആ കനാലിന്റെ സൈഡിലെ ടാർ ഇട്ടാ റോഡിൽ കൂടെ നടന്ന് വരുകയായിരുന്നു ഞാൻ.
പല ചിന്തകളും എന്റെ തലയിൽ കൂടി കടന്നു പോകുന്ന സമയം ആണ് ഞാൻ ഒറ്റക്ക് നടകുമ്പോൾ.