ആയിപോകുകയും ചെയ്തു. പിന്നെ പറയണ്ട ആവശ്യം ഇല്ലല്ലോ.
പക്ഷേ രേഖ അവൾ എന്നെ മാത്രം ആണ് സ്നേഹിക്കുന്നത്. ശെരിക്കും പറഞ്ഞാൽ ഞാൻ അവളിൽ കിഴടങ്ങേണ്ടി വന്നു.
കാരണം നമ്മളെ സ്നേഹിക്കുന്നവരെ ഒരിക്കലും ഉപേക്ഷിക്കരുത് എന്ന് ആരോ പറഞ്ഞപോലെ അവളെ എന്റെ ജീവിത സഖി ആക്കി. പക്ഷേ കല്യാണം ഒന്നും നടന്നിട്ട് ഇല്ലാ.
അവൾ എന്റെ ഇടത്തെ കൈൽ കെട്ടിപിടിച്ചു സോളടറിലേക് ചാരി ഞങ്ങൾ ഒരുമിച്ച് ആ കടൽ തീരത്തിൽ കൂടെ നടന്ന് ഒരു കല്ലിൽ പോയി ഇരുന്നു.
അപ്പോഴേക്കും ചേച്ചിയുടെ വിളി എത്തി. ഞങ്ങൾ ഇവിടെ അടുത്ത് ബീച്ചിൽ വന്നേക്കുവാ ഇപ്പൊ തന്നെ എത്തിയേകം എന്ന് പറഞ്ഞു.
“ഏട്ടാ…”
“എന്താണ് രേഖകുട്ടി.”
“ഇന്ന് രാത്രി ഞാൻ ഏട്ടന്റെ കൂടെ കിടന്നോട്ടെ. ചേച്ചിയുടെ കൂടെ കിടന്നു ബോർ അടിച്ചു.”
ഞാൻ ചിരിച്ചിട്ട്.
“എന്ത് പറ്റി.”
“ഹോസ്റ്റലിൽ കിടന്നു മടുത്തു. ഏട്ടന്റെ കൂടെ കിടക്കാൻ എങ്ങനെ എങ്കിലും വന്നാൽ രാത്രി ഏട്ടൻ ജോലിക്ക് പോകുവല്ലേ അപ്പൊ ചേച്ചിയുടെ കൂടെ അല്ലെ കിടക്കുന്നെ . എന്നങ്കിലും ഈ രേഖകുട്ടി ടെ ഒപ്പം കിടന്നിട്ട് ഉണ്ടോ?”
അവൾ മുഖം താഴ്ത്തി.
കാര്യം ഉണ്ടായിരുന്നു. ആ മാസങ്ങളിൽ എങ്ങനെ എങ്കിലും ജീവിതം പച്ച പിടിക്കാൻ വേണ്ടി ഉള്ള ഓട്ടത്തിൽ ആയിരുന്നില്ലേ.
“കിടന്നിട്ട് ഉണ്ടല്ലോ ചെറുപ്പത്തിൽ.”
“അതല്ല. ഞാൻ വളർന്നാ ശേഷം.”
“നീ ചേച്ചിയുടെ കൂടെ കിടന്നാൽ മതി.”
അവൾക് വിഷമം ആയി എന്ന് തോന്നുന്നു.
ഞാൻ അവളുടെ ഇടുപ്പിൽ ചേർത്തു പിടിച്ചിട്ട് എന്റെ അടുത്തേക് ചേർത്ത്