വളഞ്ഞ വഴികൾ 2 [Trollan]

Posted by

എന്ന് പറഞ്ഞു എന്നേ എഴുന്നേപ്പിച് ഉന്തി തളി പുറത്തെ ബാത്‌റൂമിൽ കൊണ്ട് പോയി വിട്ടേച്ചിട്ട് ചേച്ചി കന്നാലികളെ നോക്കാൻ പോയി. ഞങ്ങളുടെ ഒരു വരുമാന സോത്രസ്‌ ആയിരുന്നു പശു വളർത്തൽ. കഞ്ചാവ് കൃഷി നിർത്തിലെ പോലീസ് പിടിക്കും എന്നുള്ള പേടി കൊണ്ട് അല്ലാ ആയിരുന്നു കൂടുതൽ അയൽ അമൃതാവും വിഷം ആകും എന്ന് കേട്ടിട്ട് ഇല്ലേ അത്‌ തന്നെ കാരണം.

ആദ്യം ഒക്കെ നാളുകളിൽ പട്ടാണി തന്നെ ആയിരുന്നു. ചേച്ചിയുടെ കൈയിലെ അവസാനത്തെ സ്വർണ വള വരെയും വിൽക്കേണ്ടി വന്നു.

പിന്നെ എനിക്ക് പെയിന്റ് അടിക്കുന്നവരുടെ കൂടെ ജോലി കിട്ടി നാട്ടിൽ ആയത് കൊണ്ട്.അവിടെ നിന്ന് കിട്ടിയാ കൂട്ടുകാർ പറഞ്ഞപോലെ രാത്രി ജീവൻ പണയം വെച്ച് പുഴമണൽ വരാൻ വരെ പോയി കാശ് ഉണ്ടാക്കി. അപ്പോഴാണ് വീടിനോട് അടുത്ത് ഉള്ള സ്ഥലം അടുത്തുള്ള ഉടമ വിൽക്കാൻ പോകുവാ എന്ന് കേട്ടത്. പിന്നെ അത് വാങ്ങണം എന്നുള്ള വാശി ആയി. ഞാൻ ചെന്ന് ചോദിക്കുകയും ചെയ്തു. അയാൾക് സ്റ്റേറ്റ് ലേക്ക് പോകുന്നത് കൊണ്ട് ആണെന്ന് പറയുകയും സ്ഥലം പാട്ടത്തിന് തരുകയും ചെയ്തു കാശ് ആയി കഴിയുമ്പോൾ വിളിച്ചാൽ എഴുതി തന്നേകം എന്ന് കൂടി പറഞ്ഞു അവർ സ്റ്റേറ്റ് ലേക്ക് പോയി. പിന്നീട് ഞാനും ഏട്ടത്തിയും പരിശ്രമം ഒക്കെ ആയതോടെ രണ്ട് വർഷത്തിന് ഉള്ളിൽ എനിക്ക് കാശ് ഉണ്ടാക്കി എടുക്കാൻ സാധിച്ചു അതും നിയമ വിരുദ്ധം ആയും അല്ലാതെയും. ആ പുള്ളി പറഞ്ഞപോലെ തന്നെ എല്ലാം എഴുതി തന്നു.10സെന്റും ഒരു ഓടിട്ട വീട് ഉള്ള ഞങ്ങൾക് 30സെന്റ് സ്ഥലവും കൂടി കിട്ടി. നാട്ടിന് പുറം ആയത് കൊണ്ട് അധികം കാശും ആയില്ല. 30സെന്റ് ൽ 15സെന്റ് പാടം ആയിരുന്നു അത്‌ ആണേൽ പുള്ളി ചിപ്പ് വിലക് തന്നെ നൽകി. മൊത്തം ഞങ്ങൾക് 20ലക്ഷം മാത്രം കൊടുക്കേണ്ടി വന്നു.പിന്നെ അച്ഛൻ പണ്ട് സഹകരണ ബാങ്കിൽ കുറച്ചു കാശ് ഇട്ടേകുന്നുണ്ടായിരുന്നു ഒരു 7ലക്ഷം രൂപ അത്‌ എനിക്ക് എടുക്കാൻ സാധിച്ചു.പിന്നെ ഉള്ള്ത് എല്ലാം ഞാൻ കള്ളകടത്തും മറ്റും ആയി ഉണ്ടാക്കിയത് തന്നെ.അതായത് രാത്രി പുഴമണൽ മുതൽ സാധാ മണ്ണ് വരെ കടത്തി. Tax കർ പിടിക്കാതെ തെക്കും തടി വരെ കടത്തി. പിന്നെ പുള്ളി പാട്ടത്തിത്തിന് തന്നാ സ്ഥലത്ത് അല്ലോ കഞ്ചാവും കൃഷി ചെയ്തത്. എല്ലായ്‌പോഴും എന്റെ സഹായത്തിനു ചെടത്തി തന്നെ ഉണ്ടായിരുന്നു. രേഖ ഇതെല്ലാം അറിയുന്നുണ്ടെങ്കിലും അവൾ ഹോസ്റ്റൽ നിന്നും നന്നായി പഠിക്കുന്നത് കൊണ്ടും അവൾക് വേണ്ടത് ഞാൻ കൊണ്ട് പോയി കൊടുത്തിരുന്നു. പക്ഷേ കാശ് അവൾ ചിലവാക്കത്തെ മിച്ചം പിടിച്ചു കൊണ്ട് ഇരുന്നു. ശെരിക്കും പറഞ്ഞാൽ എനിക്ക് അവളിൽ ഇഷ്ടം ആയി തുടങ്ങി അത് അവൾ മുതലാക്കി തുടങ്ങി ഇരുന്നു. ഞങ്ങൾ ഒരു സ്റ്റബിൾ പോസിഷനിൽ എത്തുകയും ചെയ്തു.

രണ്ട് വർഷം ശെരിക്കും പറഞ്ഞാൽ ഒരു യുദ്ധം തന്നെ ആയിരുന്നു.

ഫ്രഷ് ആയി ഞാൻ ഇറങ്ങി.

തൊഴുത്തിലേക് നോക്കി പാവം ചേച്ചി പശുവിനെ മാറ്റി കെട്ടി കുനിഞ്ഞു നിന്ന് തൊഴുതു ക്ലീൻ ചെയുകയാണ്.

ചേട്ടൻ ഒരു പണിയും ചെയ്യുപ്പിക്കാതെ നോക്കിരുന്ന ചേച്ചിയാ ഇപ്പൊ തൊഴുതു ക്ലീൻ ചെയ്യുന്നേ. എനിക്ക് ആണേൽ വിഷമം വന്നു.

Leave a Reply

Your email address will not be published. Required fields are marked *